pegasus

Web Desk 2 years ago
Keralam

പെഗാസസ്: രാജ്യസഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടിസ്

മിസൈല്‍ ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി തയാറാക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് ഇന്ത്യ വാങ്ങിരിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
National Desk 2 years ago
National

പെഗാസസ്: മോദി ചെയ്തത് സ്വന്തം രാജ്യത്ത് ചാരപ്പണി - രാഹുല്‍ ഗാന്ധി

അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

ചാരസോഫ്റ്റ്‌വെയറായ പെഗാസസ് മോദി വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന

More
More
Web Desk 2 years ago
National

പെ​ഗാസസ് സോഫ്റ്റ് വെയർ വാങ്ങിയോ എന്ന് കേന്ദ്ര സർക്കാർ കൃത്യമായി മറുപടി പറയണമെന്ന് സുപ്രീം കോടതി

ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കമ്പോഴാണ് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പ് നൽകിയത്.

More
More
Web Desk 2 years ago
National

പെഗാസസ്: പാര്‍ലമെന്‍ററി സമിതി യോഗം ചേരാതിരിക്കാന്‍ ബിജെപി കരുനീക്കം നടത്തി - ശശി തരൂര്‍

യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.

More
More
Web Desk 2 years ago
National

പെഗാസസ്; ഒട്ടകപക്ഷിയെപ്പോലെ തല മണ്ണില്‍പൂഴ്ത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം- പി. ചിദംബരം

ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്

More
More
Mehajoob S.V 2 years ago
Views

പെ​ഗാസസ്: കേന്ദ്രസര്‍ക്കാരിന്റെ വാട്ടര്‍ ലൂ ആകുമൊ? - എസ്. വി. മെഹ്ജൂബ്

ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ്‌ കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും

More
More
Web Desk 2 years ago
National

ഫോൺ ചോർത്തലിൽ ജുഡീഷ്യൽ ആന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ

വിവാദമായ പെ​ഗാസാസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻ റാം, ശശികുമാർ എന്നീ മുതിർന്ന മാധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോ​ഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
K T Kunjikkannan 2 years ago
Views

മൊസാദും പെഗാസസും ഹിന്ദുത്വവാദികളും - കെ. ടി. കുഞ്ഞിക്കണ്ണന്‍

മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറാണ്‌

More
More
Web Desk 2 years ago
National

പെഗാസസ്: കൂടുതല്‍ വില സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ക്ക്

ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 2 years ago
Keralam

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയിലേക്ക്

ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് പെഗാഗസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി.

More
More
Web Desk 2 years ago
National

പെഗാസസിന് നന്ദിയാണ് പറയേണ്ടത്; വിവാദ പരാമര്‍ശവുമായി ഇസ്രായേലി കമ്പനി എന്‍.എസ്.ഒ

വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കോള്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.

More
More
Web Desk 2 years ago
National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ട ദി വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന

'ദി വയറിന്റെ ഓഫിസിലെ സാധാരണ ഒരു ദിവസം മാത്രമല്ല ഇന്ന്. പെഗാസസ് പ്രൊജക്ടിന് ശേഷം ആരാണ് വിനോദ് ദുവാ? ആരാണ് സ്വരാ ബാസ്‌കര്‍? നിങ്ങളുടെ കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ സാധിക്കുമോ ? അര്‍ഫയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയത്. എന്തിനാണ് വന്നതെന്ന ചോദ്യത്തി

More
More
National Desk 2 years ago
National

പെഗാസസ്; ഫോണ്‍ ചോര്‍ത്തലില്‍ കളളനും അഴിമതിക്കാരനും മാത്രമേ ഭയപ്പെടേണ്ടതുളളു- രാഹുല്‍ ഗാന്ധി

പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

More
More
National Desk 2 years ago
National

പെഗാസസ് ചോര്‍ത്തിയവരുടെ ലിസ്റ്റില്‍ അനില്‍ അംബാനിയും

അനില്‍ അംബാനിയുടെ ജോലിക്കാരന്‍ ടോണി ജെസുനാന്‍, ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധി വെങ്കട്ട റാവു പോസിന, അലോക് വര്‍മ്മയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പെഗാഗസ് ചോര്‍ത്തിയവരുടെ പട്ടികയിലുള്‍പ്പെടുന്നു.

More
More
National Desk 2 years ago
National

പെഗാസസിന് പണം നല്‍കിയതില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന് സുബ്രമണ്യന്‍ സ്വാമി

സാമ്പത്തിക കരാറുകള്‍ക്കനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗാസസ്. അവരുടെ ഇന്ത്യന്‍ ദൗത്യത്തിനു പണം നല്‍കിയതാരെന്ന ആരെന്ന ചോദ്യം ഒഴിവാക്കാന്‍ സാധിക്കില്ല.

More
More
Web Desk 2 years ago
National

മോദി സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ രാജ്യത്തിന് അപമാനമെന്ന് സിപിഎം

അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടന്നതായാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. എങ്കില്‍ എന്ത് ഗൂഢാലോചനയാണ് നടന്നതെന്നുകൂടി കേന്ദ്രം വെളിപ്പെടുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മോദി സര്‍ക്കാര്‍ എത്ര തടഞ്ഞാലും രാഹുല്‍ ഗാന്ധി എന്ന പടക്കുതിര കുതിച്ച് പായും- രമേശ് ചെന്നിത്തല

മോദി സര്‍ക്കാര്‍ എത്ര തളച്ചിടാന്‍ ശ്രമിച്ചാലും രാഹുല്‍ ഗാന്ധി എന്ന പടക്കുതിര കുതിച്ചുപായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.

More
More
Political Desk 2 years ago
Keralam

അടിയന്തരാവസ്ഥയുടെ ഒരുക്കങ്ങളാണ് ഷാ- മോദി കൂട്ടുകെട്ടിൽ നടക്കുന്നതെന്ന് കെ. സുധാകരൻ

അടിയന്തിരാവസ് ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ഫോൺ ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും കെ സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു.

More
More
National Desk 2 years ago
National

പെഗാസസ് ഉന്നമിട്ടവരില്‍ രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും

2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുളളതെന്നും വയര്‍ വ്യക്തമാക്കുന്നു.

More
More
Web Desk 2 years ago
National

സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്തയാളാണ് നരേന്ദ്രമോദി- രമേശ് ചെന്നിത്തല

സുപ്രീംകോടതി ജഡ്ജിയുടെ പോലും ഫോണ്‍ ചോര്‍ത്തുന്ന സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷയുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

ഞങ്ങള്‍ക്കറിയാം ഫോണിലുളളതെല്ലാം അയാള്‍ വായിക്കുന്നുണ്ടെന്ന് - രാഹുല്‍ ഗാന്ധി

പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More