rajyasabha

National Desk 3 months ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു.

More
More
National Desk 3 months ago
National

സോണിയാ ഗാന്ധി ഇനി രാജ്യസഭയിലേക്ക്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് സോണിയ ഗാന്ധി ലോകസഭ വിട്ട് രാജ്യസഭയിലേക്കിറങ്ങാന്‍ തീരുമാനിച്ചത്

More
More
National Desk 4 months ago
National

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് ; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

13 സംസ്ഥാനങ്ങളില്‍ നിന്നുളള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുളള ആറ് അംഗങ്ങള്‍ ഏപ്രില്‍ മൂന്നിന് വിരമിക്കും. ആറ് വര്‍ഷമാണ് രാജ്യസഭാംഗത്തിന്റെ കാലാവധി.

More
More
National Desk 6 months ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

കര്‍ണാടകയ്ക്കുപിന്നാലെ അയല്‍ സംസ്ഥാനമായ തെലങ്കാനയിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്താന്‍ തയ്യാറാവുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

More
More
National Desk 10 months ago
National

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി

ഗവര്‍ണര്‍ പദവി സര്‍ക്കാരിന് ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും ബില്ലില്‍ പറയുന്നുണ്ട്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുളള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ഏക സിവില്‍ കോഡ് ബില്ലില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായി - കെ സി വേണുഗോപാല്‍

ഏക സിവില്‍ കോഡ് ബില്ല് സഭയില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് എം പിമാര്‍ ആരുമുണ്ടായിരുന്നില്ലെന്ന് മുസ്ലിം ലീഗ് എം പി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്.

More
More
Web Desk 1 year ago
Social Post

കോൺഗ്രസ്സും കാവി പുതക്കുന്നു- കെ ടി ജലീല്‍

ബി.ജെ.പി മുതിർന്നപ്പോഴും കോൺഗ്രസ് എം.പിമാർ എതിർത്ത് വോട്ട് ചെയ്യാതെ "അഴകൊഴമ്പൻ" സമീപനം സ്വീകരിച്ച് സഭയിൽ നിന്ന് മാറിനിന്നതാണ് കണ്ടത്. കോൺഗ്രസ് ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഇതുവരെ പറഞ്ഞിട്ടില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 1 year ago
National

മാപ്പുപറയാതെ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍

തൊഴിലില്ലായ്മ, ജി എസ് ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ 23 എംപിമാരെയാണ് സഭയില്‍നിന്നും ഒരാഴ്ച്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍നിന്നുളള എംപിമാരായ എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരുള്‍പ്പെടെയാണ് സസ്‌പെന്‍ഷനിലായത്.

More
More
National Desk 1 year ago
National

പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

More
More
National Desk 1 year ago
National

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്‌

ഓരോ ഇന്ത്യക്കാരനും പി ടി ഉഷ പ്രചോദനമാണെന്നും യുവ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

More
More
National Desk 2 years ago
National

രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുക. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാണ്.

More
More
National Desk 2 years ago
National

ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവിനെതിരെ കേസ് എടുക്കണം -ആം ആദ്മി

50 വർഷത്തിലേറെയായി ആർഎസ്‌എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. ബിജെപി ദേശീയ പതാകയെ എതിർക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ബിജെപി ആഗ്രഹിക്കുന്നത് ദേശിയ പതാകയേയും കാവിവത്കരിക്കമെന്നാണ്. ഇതിന്‍റെ ഉദാഹരണമാണ് ഈശ്വരപ്പയുടെ പ്രസ്തവാന - സഞ്ജയ് സിങ് പറഞ്ഞു.

More
More
Web Desk 2 years ago
National

സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ രാജ്യസഭയിലെക്കെന്ന് റിപ്പോര്‍ട്ട്‌

ഒഡീസി നർത്തകിയായ ഡോണ ഗാംഗുലിയുടെ നൃത്തം കാണാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയായ അമിത് ഷാ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ആറാം തിയതി ഗാംഗുലിയുടെ വീട്ടില്‍ സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവര്‍ക്കൊപ്പം അമിത ഷാ വിരുന്നിനുമെത്തിയിരുന്നു.

More
More
National Desk 2 years ago
National

കോണ്‍ഗ്രസിന് രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവിയും നഷ്ടമായേക്കും

കേരളമടക്കം ആറു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളിലേയ്ക്ക് മാര്‍ച്ച് 31 ന് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ അഞ്ച് സീറ്റും നിലവില്‍ ഭരണം നഷ്ടമായ പഞ്ചാബിലാണ്.

More
More
Web Desk 2 years ago
National

രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട് - സോനു സൂദ്

ഞാന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതിനാലാണ് രാജ്യസഭാ സീറ്റുകള്‍ നിരസിച്ചത്. ആദായ നികുതി വകുപ്പ് ചോദിച്ച എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും

More
More
Web Desk 3 years ago
National

കർഷക നിയമത്തിനെതിരെ കെകെ രാ​ഗേഷ് എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും

സ്വകാര്യബില്ലിന് അനുമതി തേടി രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തുനൽകി

More
More
National Desk 3 years ago
National

ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് രാജ്യസഭയിൽ 92 സീറ്റുകൾ

ഉത്തർ പ്രദേശിൽനിന്നും പാർട്ടിയുടെ എട്ട് സ്ഥാനാർഥികൾ കൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്‍; രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം

സ്പീക്കര്‍ വെങ്കയ്യ നായിഡു സഭാ നടപടികള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭ ഭാഹിഷ്കരിച്ചു.

More
More
National Desk 3 years ago
National

താങ്ങുവില: അക്കൌണ്ടിലിടുമെന്ന് പറഞ്ഞ 15 ലക്ഷത്തിന്റെ ഗതിയാകും - പി. ചിദംബരം

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന ബില്ലിലെ വാഗ്ദാനം എങ്ങനെ പ്രവർത്തികമാകുമെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്ന് കോൺഗ്രസ്‌ നേതാവ് പി. ചിദംബരം.

More
More
National Desk 3 years ago
National

കര്‍ഷകബില്‍ പ്രതിഷേധം: രാജ്യസഭയില്‍ എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചു എന്ന കുറ്റത്തിന് എളമരം കരീമും കെ. കെ. രാഗേഷും ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തു.

More
More
Web Desk 3 years ago
National

കർഷകബില്ല്: പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടി?

കർഷക ബില്‍ വിഷയം തീരുമാനിക്കുന്നതിനായി രാജ്യസഭയിൽ വോട്ടെടുപ്പിന് വെച്ചപ്പോൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടിയെടുത്തെക്കും.

More
More
Web Desk 3 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ഇതുവരെ 125 അംഗങ്ങള്‍ വോട്ട് ചെയ്തു

എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ്.

More
More
national desk 4 years ago
National

ജസ്റ്റിസ്.രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

. രാവിലെ 11- മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗൊഗോയ്, വിരമിച്ച ശേഷം രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് ആണ്.

More
More
web desk 4 years ago
National

ഡല്‍ഹി കലാപം: പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

ഡൽഹി കലാപത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More