Football

Sports Desk 1 year ago
Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി; സ്വീകരണം ഇന്ന് വൈകിട്ട്

രാത്രി 11 മണിയോടെ ഭാര്യ, മക്കള്‍, നിയമോപദേശകര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് താരം റിയാദിലെത്തിയത്. എന്നാല്‍ റൊണാള്‍ഡോയെ കാണാന്‍ മാധ്യമങ്ങൾക്കോ ആരാധകർക്കോ അനുവാദം ലഭിച്ചിരുന്നില്ല. അതേസമയം, മര്‍സൂല്‍ പാര്‍ക്കില്‍ വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ റൊണാള്‍ഡോയ്ക്ക് ഒരുക്കിയിരിക്കുന്നത്.

More
More
Sports Desk 1 year ago
Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി അല്‍ നസറില്‍; താരത്തെ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രം അല്‍ നസര്‍ ട്വീറ്റ് ചെയ്തു.റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല, രാജ്യത്തെ യുവതലമുറയ്ക്കും പ്രചോദനമാകുമെന്നാണ് അല്‍ നസറിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.

More
More
Sports Desk 1 year ago
Football

ലോക ഫുട്ബോളിൽ ‘ഔട്ട്ഡേറ്റഡ്’ ആവാത്ത ഒരേയൊരു 'ബ്രാൻഡ്' ആണ് പെലെ

അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്നു പെലെയ്ക്കു പേര് ലഭിച്ചത്. എന്നാല്‍ പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ട്രസ് കോറകോസിലെ ക്ലബ്ബായ 'വാസ്കോ ഡ ഗാമ'യുടെ ഗോളി ബിലെയുടെ

More
More
Sports Desk 1 year ago
Football

മെസ്സി താമസിച്ച ഖത്തറിലെ മുറി മ്യൂസിയമാക്കും

ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസ്സി. അതിനാലാണ് അദ്ദേഹം താമസിച്ച മുറി മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ മെസ്സിയും സംഘവും താമസിച്ച

More
More
Sports Desk 1 year ago
Football

സിനദിന്‍ സിദാനെ ബ്രസീല്‍ കോച്ച് ആകുമെന്ന് വാര്‍ത്ത

ലോകക്കപ്പ് സ്വപ്നവുമായി ഖത്തറിലെത്തിയ ബ്രസീല്‍ ടീം ലോകത്താകെയുള്ള ആരാധകരെ നിരാശരാക്കിക്കൊണ്ട്‌ സെമി ഫൈനലില്‍ ക്രോയേഷ്യയോട് പരാജപ്പെട്ട് കളിക്കളം വിടുകയായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുകടന്നിട്ടില്ല. അടുത്ത യു എസ് എ ലോകക്കപ്പിലെങ്കിലും ഫൈനലിലെത്താനും കപ്പടിക്കാനും

More
More
Sports Desk 1 year ago
Football

ആശുപത്രിയില്‍ പെലെയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുടുംബം; ആരോഗ്യസ്ഥിതി ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയെന്ന് മകള്‍ അറിയിച്ചിരുന്നു. അതേസമയം, പെലെയുടെ ഹൃദയത്തിന്‍റെയും വൃക്കകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

More
More
Sports Desk 1 year ago
Football

ഏറ്റവും മികച്ച താരം മെസ്സിയാണെന്ന ട്വീറ്റ് ഫിഫ പിന്‍വലിച്ചു

മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

More
More
Sports Desk 1 year ago
Football

വിവാദ ആംഗ്യവിക്ഷേപത്തില്‍ വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്

ഞങ്ങള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളിയില്‍ വിജയിക്കുമെന്ന് ഉറപ്പായതിനുപിന്നാലെയാണ് ഫ്രാന്‍സ് ശക്തമായി പ്രതിരോധിക്കാന്‍ തുടങ്ങിയത്. അവര്‍ക്കും ജയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു

More
More
sports Desk 1 year ago
Football

ബിബിസിയുടെ 2022-ലെ ലോകകായിക താരമായി ലയണല്‍ മെസി

ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ​ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.

More
More
Sports Desk 1 year ago
Football

'നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു'; കേരളത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീന

അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.

More
More
Sports Desk 1 year ago
Football

'ഫുട്ബോള്‍ അതിന്‍റെ കഥ പറഞ്ഞുകൊണ്ടെയിരിക്കുന്നു'; മെസ്സിയേയും എംബാപ്പെയേയും അഭിനന്ദിച്ച് പെലെ

നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള സമ്മാനമാണ് ഈ കാഴ്ച. ഈ ലോകകപ്പ്‌ മത്സരത്തില്‍ അവശ്വസനീയമായ പ്രകടനം കാഴ്ചവെച്ച മൊറോക്കോയേയും അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല

More
More
Sports Desk 1 year ago
Football

തോല്‍വിയിലും ഹീറോയായി എംബാപ്പെ

റൊണാള്‍ഡോ, മെസി യുഗത്തിനുശേഷം ഫുട്‌ബോള്‍ ലോകം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് എംബാപ്പെ. ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More