Keralam

Web Desk 3 weeks ago
Keralam

കേരളാ സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വി ഡി സതീശന്‍

കേരളത്തെക്കുറിച്ചുളള അസത്യങ്ങള്‍ കുത്തിനിറച്ച കേരളാ സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ച്ചയായ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുളള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്.

More
More
Web Desk 3 weeks ago
Keralam

ലീഗിന്റെ കൊടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണ്; മുഖ്യമന്ത്രിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടിയ്‌ക്കൊപ്പം ലീഗിന്റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി പിണറായി വിജയന്‍ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗൂഢല്ലൂരെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സിപിഎമ്മിന്റെ കൊടി കാണാം.

More
More
Web Desk 3 weeks ago
Keralam

ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്നു; എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വി ഡി സതീശന്‍

വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യമാണ്. അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ടുചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടുചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

More
More
Web Desk 3 weeks ago
Keralam

ഫോബ്‌സ് അതിസമ്പന്ന പട്ടികയില്‍ ഇടംനേടി മലയാളി വനിത

130 കോടിയാണ് സാറാ ജോര്‍ജ് മുത്തൂറ്റിന്‍റെ ആസ്തി

More
More
Web Desk 3 weeks ago
Keralam

ടി ടി ഇയെ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. എറണാകുളം- പാറ്റ്‌ന എക്‌സ്പ്രസില്‍ എസ്-11 കോച്ചില്‍ ടിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

More
More
Web Desk 3 weeks ago
Keralam

പെരുമാറ്റച്ചട്ട ലംഘനം ; മന്ത്രി മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പരിപാടിക്കെതിയെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വീഡിയോഗ്രാഫര്‍ മന്ത്രിയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചത് സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഇത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ അറിയിച്ചു.

More
More
Web Desk 3 weeks ago
Keralam

എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയും ഇല്ലെന്ന് വി ഡി സതീശന്‍

കഴിഞ്ഞ തവണ യുഡിഎഫ് 19 സീറ്റുകളില്‍ ജയിച്ചത് എസ്ഡിപിഐയുടെ പിന്തുണ കൊണ്ടല്ല

More
More
Web Desk 3 weeks ago
Keralam

ആടുജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ വേദനിപ്പിക്കുന്നു- നജീബ്‌

എന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണുളളത്. 2008-ലാണ് ആടുജീവിതം നോവല്‍ പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെയും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിട്ടുണ്ട്

More
More
Web desk 3 weeks ago
Keralam

സുഗന്ധഗിരി മരംമുറിക്കേസ്; അന്വേഷണത്തിന് ഏഴംഗ സംഘം

ഏതാണ്ട് 300 ഏക്കര്‍ വരുന്ന വനഭൂമിയിലാണ് ഈ കൊള്ള നടന്നത്. സുഗന്ധഗിരിയിലെ ഭൂരഹിതരായ 450 ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കിയ വനഭൂമിയാണിത്

More
More
Web Desk 3 weeks ago
Keralam

എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ല- മറിയാമ്മ ഉമ്മന്‍

ഞാന്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങിയിട്ടില്ല. അച്ചു ഉമ്മനും ചാണ്ടി ഉമ്മനും ബിജെപിയില്‍ പോകുമെന്ന പ്രചാരണം കേട്ടു. എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവര്‍ ബിജെപിയിലേക്ക് പോകില്ല.

More
More
Web Desk 3 weeks ago
Keralam

റിയാസ് മൗലവി സ്വയം കത്തിയെടുത്ത് കുത്തി മരിച്ചതാണെന്ന് പറയാത്തത് മഹാഭാഗ്യം- കെ ടി ജലീല്‍

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍

More
More
Web Desk 3 weeks ago
Keralam

'ഷുക്കൂറിന്റെ ജീവിതകഥയല്ല, എന്റെ നോവലാണ് ആടുജീവിതം'- ബെന്യാമിന്‍

ഇരുപത് വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ക്കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More