Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

മഞ്ജുവിന്‍റെ 'ആയിഷ'ക്കൊപ്പം രാധിക; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

രാധികയെ പുതിയ ഭാവത്തിലും വേഷപകര്‍ച്ചയിലുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഇൻഡോ - അറബിക് മോഡില്‍ ഒരുക്കുന്ന 'ആയിഷ'യുടെ പുതിയ അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

More
More
Movies

നമ്മുടെയെല്ലാം ചോര ഒന്നാണ്; യാതൊരു വേര്‍തിരിവുകളും ഇല്ല - വിജയ്‌

നമ്മുടെ ചോരക്ക് സംബന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസം ഇല്ല. ജാതി - മത - ലിംഗ വേര്‍തിരിവുകളും ഇല്ല. ബ്ലെഡ് ​ഗ്രൂപ്പുകൾ മാത്രം ഒത്തുവന്നാല്‍ മതി

More
More
Movies

സമയം മോശമായി; ‘നല്ല സമയം’ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി ഒമർ ലുലു

മയക്കുമരുന്ന് ഉപയോഗം സിനിമയിൽ കാണിക്കുന്നത് ഇതാദ്യമല്ല. നല്ല സമയം എന്ന സിനിമയുടെ വിഷയത്തിൽ മാത്രം എന്തിന് ഇത്തരം നടപടികൾ എന്ന് മനസിലാകുന്നില്ല.

More
More
Movies

മാസായി അജിത്‌, ബോള്‍ഡായി മഞ്ജു; തുനിവ് ട്രെയിലര്‍

എന്നാല്‍ പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. മികച്ച സിനിമയായിരിക്കും തുനിവെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. അജിതിന്‍റെ മികച്ച പ്രകടനങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.

More
More
Web Desk 1 year ago
Movies

ലിജോയുടെ മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസനും എത്തുന്നു

ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റിന് ലഭിച്ച സ്വീകാര്യത തന്നെ അതിനുള്ള തെളിവാണ്. മോഹന്‍ ലാലും കമല്‍ ഹാസനും ആദ്യമായിട്ടല്ല ഒന്നിച്ചഅഭിനയിക്കുന്നത്. നേരത്തെ 'ഉന്നൈ പോലൊരുവൻ' എന്ന സിനിമയില്‍ ഒരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

More
More
Web Desk 1 year ago
Movies

ഇതാണ് കണ്മണി: തുണിവിലെ മഞ്ജുവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

അടുത്തിടെ പുറത്തിറങ്ങിയ തുണുവിലെ പാട്ടിന് വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്

More
More
Movies

പ്രണയ വിലാസം: അര്‍ജുന്‍ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു

മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അര്‍ജുന്‍ അശോകനും അനശ്വര രാജനും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ വന്‍ വിജയം നേടിയതോടെ ഈ ചിത്രത്തിനും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

More
More
Movies

ഗോള്‍ഡ്‌ ഒടിടിയില്‍; ആദ്യ ട്രെയിലര്‍ ഇറക്കി ആമസോണ്‍ പ്രൈം വീഡിയോ

ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിനിമയുടെ കഥാസൂചന നല്‍കുന്നുണ്ട്. തിയേറ്ററില്‍ വലിയ പ്രേക്ഷക പിന്തുണ നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.

More
More
Web Desk 1 year ago
Movies

'കാശ് കൊടുത്തതല്ലേ, അവര്‍ വിമാനം പറത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടേ?' - ഷൈന്‍ ടോം ചാക്കോ

എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 1 year ago
Movies

പത്താന് തിരിച്ചടി; വിവാദരംഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

അടുത്തിടെ പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തുകയും ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.

More
More
Movies

പൊന്നിയിന്‍ സെല്‍വല്‍ 2; റിലീസ് തിയതി പ്രഖ്യാപിച്ചു

ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌.

More
More
Movies

ദളപതി 67: വിജയും ഗൗതം മേനോനും ഒന്നിക്കുന്നു

ഗലാട്ടയുടെ പ്രോഗ്രാമില്‍ വച്ചാണ് ദളപതി 67ൻ്റെ ഭാഗമാണ് താന്‍. ലോകേഷ് അനുമതി നല്‍കിയതിനാലാണ് താന്‍ ഇക്കാര്യം പ്രേക്ഷകരോട് പറയുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതേസമയം, ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രങ്ങളായ കൈതിയുടെയും വിക്രമിന്റെയും തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ലോകേഷ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

More
More

Popular Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 14 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 14 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 15 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 16 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More