Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

നടി അപര്‍ണ ബാലമുരളിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ

അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. അപര്‍ണ ബാലമുരളി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്

More
More
Movies

ഗോള്‍ഡ്‌: റിലീസിന് മുന്‍പേ 50 കോടി ക്ലബില്‍

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

More
More
Web Desk 1 year ago
Movies

32 വര്‍ഷത്തിന് ശേഷം രേവതിയും സല്‍മാനും ഒന്നിക്കുന്നു

ഒന്നിക്കുന്ന വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സല്‍മാന്‍ ഖാനോടൊപ്പമാണ് രേവതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1991 ൽ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം.

More
More
Movies

കമിതാക്കളേ ഒരു ദിവസം ഫോണ്‍ പരസ്പരം കൈമാറാമോ?; സൂപ്പര്‍ ഹിറ്റായി ലവ് ടുഡേ

പരസ്പരം പ്രണയിക്കുന്ന നായികയോടും നായകനോടും പരസ്പരം ആഴത്തില്‍ അറിയാനായി മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ നായികയുടെ പിതാവ് പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്

More
More
Web Desk 1 year ago
Movies

‘കാന്താര’ 400 കോടി ക്ലബില്‍

ആര്‍ ആര്‍ ആര്‍, കെജിഎഫ് ചാപ്റ്റര്‍ ടു, പൊന്നിയന്‍ സെല്‍വന്‍1, ബ്രഹ്മാസ്ത്ര, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 400 കോടി ക്ലബ്ബില്‍ എത്തുന്ന ആറാമത്തെ ഇന്ത്യന്‍ ചിത്രമാണ് കാന്താര.

More
More
Movies

സംവിധായകന്‍ ബേസില്‍ ജോസഫിന് ജെ സി ഐ ഇന്ത്യ ഔട്ട്സ്റ്റാന്‍ഡിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ്

കുഞ്ഞിരാമായണം, ഗോഥ, മിന്നല്‍ മുരളി തുടങ്ങി ചുരുക്കം ചില സിനിമകളിലൂടെ തന്നെ ജനപ്രിയ സംവിധായകനായ ആളാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ മിന്നല്‍ മുരളി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More
More
Web Desk 1 year ago
Movies

രത്തന്‍ ടാറ്റയുടെ ജീവിതകഥ സിനിമയാക്കാന്‍ സുധ കൊങ്കര

സിനിമയിലുണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കുമെന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും സുധ കൊങ്കരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തിലൂടെ രത്തന്‍ ടാറ്റയുടെ ജീവിതകഥയും മനോഹരമായ ചിത്രമായി മാറുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്.

More
More
Web Desk 1 year ago
Movies

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റീമേയ്ക്കിംഗിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്‌

ഈ മാസം 11- നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്തത്. സിനിമയുടെ ആദ്യദിനം മുതല്‍ വിനീത് ശ്രീനിവാസന് വളരെ പ്രേക്ഷക പ്രശംസ നേടിയെടുക്കാനും സാധിച്ചു. കൂടാതെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ശ്രീനിവാസന്‍ ആരാധകരോട് പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Movies

പോലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; 'ക്രിസ്റ്റഫര്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ക്രിസ്റ്റഫര്‍' സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

More
More
Movies

പണം കൊടുത്ത് സിനിമ കാണുന്നവര്‍ അഭിപ്രായം പറയും - വിനീത് ശ്രീനിവാസന്‍

ഓരോരുത്തര്‍ക്കും സിനിമയെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുണ്ടാവുക. സിനിമയില്‍ നമ്മുക്ക് സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രേക്ഷകന് സാധിക്കുമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Movies

പൊന്നിയിന്‍ സെല്‍വന്‍ 2; റിലീസ് തിയതി പ്രഖ്യാപിച്ചു

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം

More
More
Movies

അഞ്ജലി മേനോന്‍റെ 'വണ്ടര്‍ വുമണ്‍' ഈ മാസം 18 ന് ഒ ടി ടി യില്‍

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More