Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 11 months ago
Movies

ഷാറൂഖ് ഖാന്‍ ചിത്രം 'ജവാന്‍' റിലീസ് തിയതി പ്രഖ്യാപിച്ചു

ഇതിനുപിന്നാലെ ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇതാ എന്റെ മുഖം' എന്ന് ആരാധകർക്കായി ഷാറൂഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അലസമായ തലമുടിയിൽ ഒരു ചുമരിനടുത്ത് നിൽക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി ഷാറൂഖ് ഖാന്‍ പങ്കുവെച്ചത്.

More
More
Entertainment Desk 11 months ago
Movies

ജനങ്ങള്‍ക്കിഷ്ടം വ്യാജ വാര്‍ത്തകളും അതിന്റെ മസാലകളുമാണ്- മമ്ത മോഹന്‍ദാസ്

ഇത്തരം വാര്‍ത്തകള്‍ ആസ്വദിക്കുന്നവരും അത് പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. വ്യാജ വാര്‍ത്തകളുടെ ഒരു ഭാഗം സ്വാദുളളതാണെങ്കില്‍ മറ്റേ ഭാഗം വളരെ കയ്‌പ്പേറിയതാണ്.

More
More
Movies

നിങ്ങള്‍ എനിക്കൊപ്പമുളളപ്പോള്‍ മറ്റെന്ത് വേണം, ഞാന്‍ തിരികെ വരും- ആരാധകരോട് വിക്രം

നടന്റെ വീടിനുമുന്നില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന ബോര്‍ഡ് പിടിച്ചുനിന്ന ആരാധകന് മറുപടിയായാണ് വിക്രം തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറഞ്ഞത്

More
More
Web Desk 1 year ago
Movies

ഷാറൂഖ് ചിത്രം 'ജവാന്‍' റിലീസ് ഇനിയും വൈകും; പുതിയ തിയതി പുറത്ത്

ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്

More
More
Web Desk 1 year ago
Movies

'എക്‌സൈസ് വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല'; ബാബുരാജ്

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും ബാബു രാജ് പറഞ്ഞു.

More
More
Movies

ശാകുന്തളം കരിയറിലെ ഏറ്റവും വലിയ പരാജയം- നിര്‍മ്മാതാവ് ദില്‍ രാജു

22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. '2017 ആയിരുന്നു കരിയറിലെ മികച്ച വർഷം. അൻപത് സിനിമകൾ നിർമ്മിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്

More
More
Web Desk 1 year ago
Movies

ആര്യന്‍ ഖാന്‍ ഒരുക്കുന്ന വെബ് സീരിസിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

ആറ് എപ്പിസോഡ് അടങ്ങുന്ന ഒരു ചെറിയ സീരീസാണ് 'സ്റ്റാർഡം'. സിനിമ വ്യാവസായത്തിന്‍റെ പേരില്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സീരിസിന്‍റെ നിര്‍മാണം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ്.

More
More
Web Desk 1 year ago
Movies

മംമ്ത മോഹന്‍ദാസ്‌ ചിത്രം 'ലൈവി'ന്‍റെ ട്രെയിലര്‍ പുറത്ത്

നേരത്തെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ആലപിച്ച 'ലൈവി'ലെ 'മേഘം' എന്ന ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്

More
More
Web Desk 1 year ago
Movies

അച്ഛനൊപ്പം പ്രവർത്തിക്കാന്‍ എളുപ്പമായിരുന്നു, അദ്ദേഹത്തിന് എല്ലാവരോടും ബഹുമാനമാണ് - ഷാറൂഖ് ഖാനെക്കുറിച്ച് ആര്യന്‍

അച്ഛനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം സെറ്റിലെ എല്ലാവരുടെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു' -ആര്യന്‍ ഖാന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഇതുവരെ നേടിയത് 150 കോടിയെന്ന് റിപ്പോര്‍ട്ട്‌

യു എസില്‍ നിന്ന് മാത്രം 29 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്‌. പ്രദർശനത്തിനെത്തി രണ്ട് ദിവസംകൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു

More
More
Web Desk 1 year ago
Movies

ഫഹദ് ഫാസിലിന്‍റെ 'പാച്ചുവും അത്ഭുത വിളക്കി'നും മികച്ച പ്രതികരണം

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ പാച്ചുവും അത്ഭുത വിളക്കും.

More
More
Movies

പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി, അടുത്തുതന്നെ സിനിമയില്‍ കാണാം; വീഡിയോയുമായി ബാല

എനിക്ക് എത്രയോ കുട്ടികള്‍ അവരുടെ പ്രാര്‍ത്ഥനകളുണ്ടെന്ന് അറിയിച്ചു. അവിടെ ജാതിയില്ല, മതമില്ല, ഒന്നുമില്ല.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More