International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

അല്‍ ഖ്വായ്ദയുടെ അടുത്ത തലവന്‍ ടെഹ്റാനില്‍ കൊല്ലപ്പട്ടു; അറിയില്ലെന്ന് ഇറാന്‍

അല്‍ ഖ്വായ്ദയുടെ ഇപ്പോഴത്തെ നേതാവായ അയ്മാന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന അബ്ദുളളയുടെ കൊലപാതകം ഇറാന്‍ ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു

More
More
International

തെരഞ്ഞെടുപ്പ് അട്ടിമറി കേസുകള്‍ ട്രംപ് പിന്‍‌വലിക്കുന്നു

തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുളള കേസില്‍ നിന്ന് പിന്മാറി ട്രംപിന്റെ നിയമസ്ഥാപനം

More
More
International

മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ്സാങ് സൂചിയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം

മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂ കിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി. എന്‍എല്‍ഡിയ്ക്ക് ഇതുവരെ 364 സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാവശ്യമായ 322 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ അധികം വോട്ടുകള്‍ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു.

More
More
International

ജയിലില്‍ ബാത്ത്‌റൂമില്‍ പോലും ക്യാമറകള്‍ ഉണ്ടായിരുന്നതായി നവാസ് ഷെരീഫിന്റെ മകള്‍

ജയിലില്‍ ബാത്ത്‌റൂമില്‍ പോലും ക്യാമറകള്‍ ഉണ്ടായിരുന്നതായി നവാസ് ഷെരീഫിന്റെ മകള്‍. കഴിഞ്ഞ വര്‍ഷം ചൗധരി ഷുഗര്‍ മില്ല് കേസില്‍ അറസ്റ്റിലായ ശേഷം ജയിലില്‍ കിടന്നപ്പോള്‍ നേരിടേണ്ടിവന്ന അസൗകര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് മറിയം തുറന്നു പറഞ്ഞത്.

More
More
International

ലിബിയൻ തീരത്ത് കപ്പൽ തകർന്ന് 74 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

ലിബിയൻ കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 47 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യ മെഡിറ്ററേനിയനിൽ ഉണ്ടായ എട്ടാമത്തെ കപ്പൽ അപകടമാണിത്.

More
More
International

കൊവിഡ് പ്രതിരോധം ട്രംപ് അട്ടിമറിക്കുമെന്ന ആശങ്കയിൽ അമേരിക്ക

ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.

More
More
International

കണവമീനിലും കൊവിഡ്‌; ഇന്ത്യന്‍ കമ്പനിക്ക് വിലക്ക്

'ബസു ഇന്റർനാഷണല്‍' എന്ന മത്സ്യ കയറ്റുമതി കമ്പനിക്കുമാത്രമാണ് വിലക്ക് ബാധകമാവുക. അവര്‍ കയറ്റുമതിചെയ്ത കണവമീന്‍ ബോക്സില്‍നിന്നും എടുത്ത മൂന്ന് സാമ്പിളുകളിലും കൊവിഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

More
More
International

ഇറാനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലോകത്തോട് സൗദി രാജാവ്

ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ. കൂടുതല്‍ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആവശ്യപ്പെടുന്നത്

More
More
International

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു.

More
More
International

ആത്മവിശ്വാസം കൈവിടാതെ ഡോണള്‍ഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കൈവിടാതെ ഡോണൾഡ് ട്രംപ്. നമ്മൾ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു.

More
More
News Desk 3 years ago
International

റഷ്യന്‍ ഹെലികോപ്റ്റർ 'അബദ്ധത്തില്‍' വെടിവെച്ചിട്ടു; മാപ്പു പറഞ്ഞ് അസർബൈജാൻ

അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു

More
More
International

ബൈഡനും കമലയ്ക്കുമൊപ്പം; ജനാധിപത്യത്തിന് നമ്മെ എന്നെത്തെക്കാള്‍ ആവശ്യമുണ്ട് - ബറാക് ഒബാമ

'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- ബറാക്ക് ഒബാമ

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 8 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More