മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണ കൊറിയയിൽ രോഗം പിടിപെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. അതില്‍തന്നെ 20-നും 29-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. എന്നാല്‍ ഇറ്റലിയിലാകട്ടെ രോഗബാധിതരില്‍ ഏറെയും 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്.