Flood

National Desk 9 months ago
National

ഹിമാചല്‍ പ്രദേശ്; മിന്നല്‍പ്രളയത്തില്‍ വീടുകളും കാറുകളും കൂട്ടത്തോടെ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു

അടുത്ത 48 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ 34 മണിക്കൂറിനിടെ 14 വലിയ ഉരുള്‍പ്പൊട്ടലും 13 മിന്നല്‍ പ്രളയവുമാണ് റിപ്പോര്‍ട്ട് ചെയ്തത്

More
More
International Desk 1 year ago
International

പത്തുവര്‍ഷങ്ങള്‍ക്കുശേഷം മലാല യൂസഫ്‌സായ് പാക്കിസ്ഥാനില്‍

പ്രളയം മൂലം എട്ട് ദശലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിക്കപ്പെട്ടെന്നും ഇവരില്‍ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു

More
More
International Desk 1 year ago
International

പാക്കിസ്ഥാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു

അതേസമയം, പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ ജി ഒകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയത്തില്‍ പത്ത് ബില്ല്യണ്‍ യു എസ് ഡോളര്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിവരം.

More
More
International Desk 1 year ago
International

പ്രളയം: ഇന്ത്യയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍

ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും

More
More
International Desk 1 year ago
International

പാക്കിസ്ഥാനിലെ പ്രളയത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു

More
More
Web Desk 2 years ago
Keralam

ജീവന് പകരമായി മറ്റൊന്നുമില്ല; ദുരിതബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 39 ആയി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎൽഎമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാല്‍ സഭ സമ്മേളനം 25 വരെ നിർത്തിവച്ചിരിക്കുകയാണ്.

More
More
Web Desk 2 years ago
Weather

മഴക്കെടുതി: ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചുപോയി

പ്ലാപ്പളളിയിലെ ഉരുള്‍പൊട്ടലില്‍ പതിനഞ്ചോളം പേരെ കാണാതായിരുന്നു. ഇവരില്‍ ഏഴുപേരുടെ മൃതദേഹമാണ് നിലവില്‍ കണ്ടെത്തിയിട്ടുളളത്. ഇടുക്കിയിലെ കൊക്കയാറില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

More
More
Web Desk 2 years ago
Weather

ന്യൂനമര്‍ദ്ദം ദൂര്‍ബലമായി; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്‌

ണ്ടുദിവസമായി പെയ്ത അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും മഴവെളളപ്പാച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആറായി.

More
More
Web Desk 2 years ago
National

മഹാരാഷ്ട്രയില്‍ പ്രളയം; മരണസംഖ്യ 164 ആയി

അതോടൊപ്പം, ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. പ്രകൃതിദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് എൻ‌ഡി‌ആർ‌എഫിന്‍റെ മാതൃകയിൽ പ്രത്യേക സേനയെ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കും. ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ സഹായം ഉടൻ അനുവദിക്കും.

More
More
International Desk 3 years ago
International

ഇന്തോനേഷ്യയില്‍ ശക്തമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; 76 പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലർച്ചെ തിമോർ ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സാവു കടലിലാണ് സെറോജ ചുഴലിക്കാറ്റ് ഉടലെടുത്തത്

More
More
Web Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ പ്രളയം; 100 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ഉണ്ടായ പ്രളയത്തില്‍ 100 ഓളം പേര്‍ മരിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായും അഫ്ഗാനിസ്ഥാന്റെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു

More
More
International Desk 3 years ago
International

പാകിസ്താനില്‍ പ്രളയം: മരണം 90 ആയി

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ കിണഞ്ഞുശ്രമിക്കുന്ന സമയത്ത് മൺസൂൺ മഴ പാകിസ്ഥാനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാൽ എല്ലാ വർഷവും പാക്കിസ്ഥാനിലെ പല നഗരങ്ങളും മൺസൂൺ പ്രളയത്തെ നേരിടാൻ പാടുപെടാറുണ്ട്.

More
More
Web Desk 3 years ago
Keralam

ആലപ്പുഴയിൽ കരുവേലിൽ സിഎസ്ഐ പള്ളി തകർന്നു

വെള്ളത്തിന്റെ ഒഴുക്കിൽ കരവേലി സിഎസ്ഐ ചാപ്പൽ തകർന്നു വീണു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് ഈ പള്ളി. മഴക്ക് ശമനം ഉണ്ടായതോടെ ചെങ്ങന്നൂരിലും കുട്ടനാട്ടിലും വെള്ളം താഴ്ന്നു.

More
More
News Desk 3 years ago
Keralam

കേരളത്തില്‍ കനത്ത മഴ തുടരുന്നു; പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.

More
More
National Desk 3 years ago
National

ബീഹാറില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഭക്ഷ്യ പാക്കറ്റുകളുടെ എയർ ഡ്രോപ്പിംഗ് പ്രവർത്തനം ഇന്ന് വൈകുന്നേരം മുതൽ ഗോപാൽഗഞ്ച്, ദർഭംഗ, കിഴക്കൻ ചമ്പാരൻ എന്നീ ജില്ലകളിൽ നിർത്തിവെച്ചു. ജൂലൈ 25 നാണ് ഈ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്.

More
More
National Desk 3 years ago
National

പ്രളയത്തില്‍ നിന്ന് കരകയറാനകാതെ അസ്സമും ബിഹാറും

പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.

More
More
National Desk 3 years ago
National

അസ്സമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു

ഇതുവരെ നൂറോളം പേർ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. സംസ്ഥാനത്തെ 33 ജില്ലകളിൽ 27 എണ്ണത്തിനും വെള്ളപ്പൊക്കം വൻ തോതിൽ ബാധിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർന്നത്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More