dgp

Web Desk 10 months ago
Keralam

ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി, ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഡിജിപി

1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു പാലാ സബ് കളക്ടറായാണ് കരിയര്‍ ആരംഭിച്ചത്. കേരളാ ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

ബലപ്രയോഗം പാടില്ല, ആവശ്യമെങ്കില്‍ നിയമാനുസൃതമായി മാത്രം; പൊലീസുകാരോട് ഡി ജി പി

വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

More
More
Web Desk 1 year ago
Keralam

കറുത്ത മാസ്ക് ആഴിപ്പിച്ച സംഭവം; ജില്ലാ മേധാവികളോട് വിശദീകരണം തേടി ഡിജിപി

പ്രത്യേക നിറത്തിലുള്ള വസ്ത്രത്തിനോ മാസ്കിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രീതി തുടരരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ ഇതേ രീതി തുടര്‍ന്നിരുന്നു.

More
More
Web Desk 2 years ago
Keralam

ഡിജിപി അനില്‍കാന്തിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; അധ്യാപികക്ക് നഷ്ടമായത് 14 ലക്ഷം രൂപ

രണ്ട് ദിവസം മുന്‍പാണ് ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന ഫോണ്‍ സന്ദേശം അധ്യാപികക്ക് ലഭിക്കുന്നത്. സമ്മാനതുക കൈമാറണമെങ്കില്‍ നികുതി അടക്കാനുള്ള തുക കമ്പനിക്ക് കൈമാറണമെന്നാണ് തട്ടിപ്പ് സംഘം അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇതില്‍ സംശയം പ്രകടിപ്പിച്ച അധ്യാപികക്ക് ഡിജിപിയുടെ

More
More
Web Desk 2 years ago
Keralam

'കാപ്പ'ക്ക് തടസം കളക്ടര്‍മാര്‍; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം - ഡിജിപി

കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

More
More
Web Desk 2 years ago
Keralam

ബെഹ്റ മോന്‍സന്‍റെ വീട്ടില്‍ പോയത് എന്തിന്? മനോജിന്‍റെ കത്തെവിടെ? - ഹൈക്കോടതി

മോന്‍സണ്‍ കേസിന്‍റെ അന്വേഷണ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം

More
More
Web Desk 2 years ago
Keralam

കാക്കി യൂണിഫോം പൊലീസിന് മാത്രം മതിയെന്ന് സര്‍ക്കാരിനോട് ഡിജിപി

പൊലിസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ഡിജിപി ആവശ്യമുന്നയിച്ചിരിക്കുന്നത്. പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ, വ​നം വ​കു​പ്പ്, മോ​ട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങള്‍ക്കെല്ലാം കാക്കി യൂണിഫോമാണ്. എന്നാല്‍ പൊലീസിന്‍റെ യൂണിഫോമിലുള്ള സമാന ചിഹ്നങ്ങളോ, ബെല്‍റ്റോ മറ്റു വിഭാഗകര്‍ ഉപയോഗിക്കാറില്ല

More
More
Web Desk 2 years ago
Keralam

ബി. സന്ധ്യയ്ക്കു ഡിജിപി പദവി ശുപാര്‍ശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്

താത്കാലികമായി ഒരു പദവി കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കുവാനാണ് അനില്‍ കാന്ത് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ അനുവാദമില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.

More
More
Web Desk 2 years ago
Keralam

ലോക്നാഥ് ബെഹ്റയുടെ നല്ല പ്രവൃത്തികൾ തുടരുമെന്ന് അനിൽ കാന്ത്

സ്ഥാനം ഒഴിഞ്ഞ ഡിജിപിയായ ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് നിയുക്ത പൊലീസ് മേധാവി അനിൽ കാന്ത്. ഡിപിയായി തെര‍ഞ്ഞെടുത്തതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ അനിൽ കാന്ത് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയായി അനിൽ കാന്ത്

ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. 1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോ​ഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്.

More
More
Web Desk 3 years ago
National

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ കേന്ദ്രം വിളിച്ചു വരുത്തുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരെ കേന്ദ്ര അഭ്യന്തര വകുപ്പ് വിളിച്ചു വരുത്തുന്നു

More
More
News Desk 3 years ago
Keralam

പോലീസുകാര്‍ക്കുള്ള 'കോവിഡ് വാരിയർ' പതക്കം ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഡിജിപി

30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാർക്കും കോവിഡ് പതക്കം ബഹുമതിയായി നൽകുമെന്നായിരുന്നു ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാത്തതിനാല്‍ ബഹുമതി കാശ് കൊടുത്ത് വാങ്ങാനാണ് പുതിയ നിര്‍ദേശം.

More
More
Web Desk 3 years ago
National

യുപി പ്രത്യേക സേനയ്ക്ക് വാറണ്ടില്ലാതെ അറസ്റ്റിനും, തെരച്ചിലിനും അനുമതി

ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി . സര്‍ക്കാര്‍ നിര്‍മിതമായ ഒരു കൂട്ട നിയമങ്ങളാണ് സേനയെ നിയന്ത്രിക്കുന്നത്. വെള്ളിയാഴ്ച ഡിജിപി നിയമത്തിന്റെ പകര്‍പ്പ് അയച്ചതായും സേനയുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതായും അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ പൊലീസിന്റെ മിന്നൽ പരിശോധന

നിയമ ലംഘനം കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും

More
More
Web Desk 4 years ago
Coronavirus

നോക്കുകൂലിക്കെതിരെ കർശന നടപടിയെന്ന് ഡിജിപി; തിരുവല്ലയിൽ 7 സിഐടിയുക്കാർക്കെതിരെ കേസ്

ഭക്ഷ്യഎണ്ണ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ നോക്ക് കൂലി ആവശ്യപ്പെട്ടത്

More
More
web desk 4 years ago
Keralam

വെടിയുണ്ടകൾ കണ്ടെത്തിയതില്‍ നിർണായക സൂചനകൾ ലഭിച്ചെന്ന് ഡിജിപി

തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവര്‍ വെടിയുണ്ടകൾ പരിശോധിച്ചു

More
More
News Desk 4 years ago
Keralam

സിഎജി: ഡിജിപി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി

രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

More
More
Web Desk 4 years ago
Keralam

ജേക്കബ് തോമസിനെ എ.ഡി.ജി.പി-യായി തരംതാഴ്ത്തി

നടപടി മെയ് 31 ന് വിരമിക്കാനിരിക്കെ. തരംതാഴ്ത്തികൊണ്ടുള്ള നോട്ടീസ് ജേക്കബ് തോമസ് കൈപറ്റി

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More