International

Web Desk 3 years ago
International

യുഇഎയിലെ ആദ്യ ബഹിരാകാശ യാത്രികയായി നോറ

40000 അപേക്ഷകരില്‍ നിന്നാണ് ബഹിരാകാശ യാത്രക്കുള്ള രണ്ട് പേരെയും കൂടി യുഇഎ തിരഞ്ഞെടുത്തിരിക്കുന്നത്. നാസയില്‍ ഇവരുടെ പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും, ഇവര്‍ക്ക് യുഇഎയുടെ നാമം വാനോളമുയര്‍ത്താന്‍ സാധിക്കട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

More
More
Web Desk 3 years ago
International

'പൊളിറ്റിക്കലി ഇന്‍കറക്ട് രാജകുമാരന്‍'

മൗണ്ട് ബാറ്റണ്‍മാരുടെ പാത പിന്തുടര്‍ന്ന് ബ്രിട്ടീഷ് നാവിക സേനയില്‍ അംഗമായിരിക്കുമ്പോഴാണ് എലിസബത്ത്‌ രാജ്ഞിയുമായി പ്രണയത്തിലാകുന്നതും, ആ ബന്ധം വിവാഹത്തിലേക്ക് കടക്കുന്നതും.

More
More
Web Desk 3 years ago
International

കൊവിഡ്‌ നിയന്ത്രണ ലംഘനം - നോര്‍വേ പ്രധാനമന്ത്രിക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ

പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതിനാല്‍ ജനങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസം കൂട്ടാന്‍ സഹായിക്കുമെന്ന് പോലീസ് മേധാവി ഒലേ സെയ്വെര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

More
More
Web Desk 3 years ago
International

പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം - ഇമ്രാന്‍ ഖാന്‍

രാജ്യത്ത് ബലാത്സംഗവും, ലൈംഗിക അതിക്രമണങ്ങളും കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. പര്‍ദ്ദയെന്ന ആശയം മുറുകെ പിടിക്കണം, പര്‍ദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാന്‍ പറഞ്ഞു

More
More
Web Desk 3 years ago
International

ഗ്രീൻലാൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു തരംഗം

ആർടിക് ദ്വീപിൽ യൂറേനിയവും മറ്റു ലോഹങ്ങളും ഖനനം ചെയ്യാനുള്ള അന്താരാഷ്ട്ര പദ്ധതിയ്ക്ക് എതിരെ പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ്

More
More
International Desk 3 years ago
International

രാജകുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോര്‍ദാന്‍

ഹംസ രാജകുമാരന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് ഇത്തരമൊരു തീരുമാനം പബ്ലിക്‌ പ്രോസീക്യൂട്ടര്‍ കൈകൊണ്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

More
More
International Desk 3 years ago
International

നെതന്യാഹുവിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റ്

നെതന്യാഹുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിന്ന് തടയാന്‍ നിയമത്തില്‍ ഒന്നും തന്നെയില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ 13 പാര്‍ട്ടികളോടും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും റിവിലിന്‍ പറഞ്ഞു

More
More
International Desk 3 years ago
International

ഇന്തോനേഷ്യയില്‍ ശക്തമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; 76 പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലർച്ചെ തിമോർ ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സാവു കടലിലാണ് സെറോജ ചുഴലിക്കാറ്റ് ഉടലെടുത്തത്

More
More
Web Desk 3 years ago
International

ആസ്ട്രസെനെക വാക്സിന്‍ സ്വീകരിച്ച 25 പേരില്‍ കൂടി രക്തം കട്ടപിടിച്ചതായി ബ്രിട്ടന്‍

എല്ലാ പ്രതിരോധ വാക്സിനും ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് 'മെഡിസിന്‍സ് ആന്‍ഡ്‌ ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് റെഗുലേറ്ററി' [എം.എച്ച്.ആര്‍.എ.] അറിയിച്ചു.

More
More
Web Desk 3 years ago
International

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ കൊവിഡ് വാക്സിന്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്

മരുന്ന് ഉത്പാദനത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവിലാണ് പ്രശ്ഗനം കണ്ടെത്തിയത്. അത് യു.എസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്സ് അഡ്മിനിസ്ട്രഷനെ അറിയിക്കുകയും, മരുന്ന് ഉത്പാദനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കൂടുതല്‍ ആളുകളെ ഏര്‍പ്പെടുത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

More
More
Web Desk 3 years ago
International

ന്യൂസിലാന്‍റില്‍ മിനിമം വേതനം ഉയര്‍ത്തി ജസീന്ത

തൊഴിലില്ലായ്മ വേതനത്തിലും, അസുഖ ആനുകൂല്യങ്ങളിലും ചെറിയ തോതിലുള്ള വരുമാന വര്‍ധനവ് നടത്തുമെന്നും ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി

More
More
Web Desk 3 years ago
International

മ്യാന്‍മാര്‍ സൈനത്തിന്‍റെ നിയന്ത്രണത്തിന്‍ കീഴിലുള്ള സ്ഥാപനവുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പ് വെച്ചു

221 കോടി രൂപയുടെ കരാര്‍ ആണെന്നാണ് എബിസി ന്യൂസ് പുറത്ത് വിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. യാന്‍ഗോനിലെ കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കാന്‍ ആലോചനയില്‍ ഉണ്ടെന്നും എബിസി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More