Movies

Web Desk 1 year ago
Movies

'കാശ് കൊടുത്തതല്ലേ, അവര്‍ വിമാനം പറത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടേ?' - ഷൈന്‍ ടോം ചാക്കോ

എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 1 year ago
Movies

പത്താന് തിരിച്ചടി; വിവാദരംഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

അടുത്തിടെ പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തുകയും ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.

More
More
Entertainment Desk 1 year ago
Movies

പൊന്നിയിന്‍ സെല്‍വല്‍ 2; റിലീസ് തിയതി പ്രഖ്യാപിച്ചു

ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌.

More
More
Entertainment Desk 1 year ago
Movies

ദളപതി 67: വിജയും ഗൗതം മേനോനും ഒന്നിക്കുന്നു

ഗലാട്ടയുടെ പ്രോഗ്രാമില്‍ വച്ചാണ് ദളപതി 67ൻ്റെ ഭാഗമാണ് താന്‍. ലോകേഷ് അനുമതി നല്‍കിയതിനാലാണ് താന്‍ ഇക്കാര്യം പ്രേക്ഷകരോട് പറയുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതേസമയം, ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രങ്ങളായ കൈതിയുടെയും വിക്രമിന്റെയും തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ലോകേഷ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

More
More
Web Desk 1 year ago
Movies

'ദളപതി 67' നൂറു ശതമാനം എന്‍റെ സിനിമ - ലോകേഷ് കനകരാജ്

ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

More
More
Web Desk 1 year ago
Movies

'അദൃശ്യ ജാലകങ്ങള്‍'; ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ടോവിനോ തോമസ്‌

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌. സിനിമയില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല എന്നതാണ് ഒരു പ്രത്യേകത.

More
More
Entertainment Desk 1 year ago
Movies

ഭാവന കേന്ദ്രകഥാപാത്രം; ഷാജി കൈലാസിന്റെ 'ഹണ്ട്' ചിത്രീകരണം ആരംഭിച്ചു

സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ ഡോ. കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന അഭിനയിക്കുന്നത്. അതിഥി രവിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡോ. സാറയെ അവതരിപ്പിക്കുന്നത്

More
More
Entertainment Desk 1 year ago
Movies

പത്ത് ദിവസത്തിനുള്ളില്‍ അവതാര്‍ നേടിയത് 7000 കോടിരൂപ

ലോകത്ത് ഈ വര്ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2. ടോം ക്രൂസ് ചിത്രം ടോപ്പ് ഗൺ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്.

More
More
Entertainment Desk 1 year ago
Movies

കാന്താരയുടെ രണ്ടാംഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍

ഹൊംബാളെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 400 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയത്.

More
More
Entertainment Desk 1 year ago
Movies

വിലക്കിനും വിവാദത്തിനും പിന്നാലെ 'ഹിഗ്വിറ്റ'യുടെ ടീസറും പുറത്ത്

ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ആണ് ഈ സിനിമയുടെ ആധാരമെന്നും എന്‍. എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 1 year ago
Movies

2022-ൽ ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയുമായി ഒബാമ

മറ്റുപല ചിത്രങ്ങൾക്കൊപ്പം 'ആർആർആറും' കമൻ്റുകളിൽ നിറയുന്നുണ്ട്. മികച്ച സിനിമയാണെന്നും ചിത്രം കണ്ടില്ലേ എന്നും ആണ് ട്വീറ്റിനടിയിലെ കമൻ്റുകൾ.

More
More
Entertainment Desk 1 year ago
Movies

തെന്നിന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നുണ്ടെന്ന് കരുതി ബോളിവുഡിനെ കളിയാക്കരുത്- യാഷ്

കെ ജി എഫും കാന്താരയുമുള്‍പ്പെടെയുളള തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വലിയ വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.

More
More

Popular Posts

Web Desk 7 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 8 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 11 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 12 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More