National

Web Desk 3 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി സെപ്റ്റംബർ 30 ന്

എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾ അന്നേ ദിവസം കോടതിയിൽ ഹാജരാകണം. മുരളീമനോഹർ ജോഷി, കല്യാൺ സിം​ഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ കേസിൽ 32 പ്രതികളാണുള്ളത്

More
More
National Desk 3 years ago
National

സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ സമയമെടുക്കും - റിസർവ് ബാങ്ക് ഗവർണർ

രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ. ഉയരുന്ന കൊവിഡ്‌ കേസുകള്‍ ഇതിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
National

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്

ചര്‍ച്ച പുരോഗമിക്കുകയാണ് ആവശ്യമായ അംഗീകാരങ്ങളോടെ സ്പുട്നിക് വി വാക്‌സിന്‍ ഇവിടെ തന്നെ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ പറഞ്ഞു

More
More
National Desk 3 years ago
National

മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനത്തു നിന്നും തുടങ്ങൂ; കങ്കണയോട് ഊര്‍മിള

മുംബൈക്കെതിരായ ഒരു പരാമർശവും തനിക്ക് സഹിക്കാനാകില്ലെന്നും അത്തരം അഭിപ്രായങ്ങൾ പറയുന്നവർ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് മതോന്ദ്കര്‍

More
More
National Desk 3 years ago
National

ഇന്ത്യയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു

പ്രതിദിനം 90,000ത്തിൽപരം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ഇതുവരെ 80,000 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. എന്നാൽ, മരണനിരക്ക് മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.

More
More
National Desk 3 years ago
National

പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ

ജമ്മു കശ്മീരിൽ യുദ്ധം ചെയ്യാൻ മാത്രമായി പതിനായിരക്കണക്കിന് തീവ്രവാദികളെ പരിശീലിപ്പിച്ചതിൽ അഭിമാനിക്കുന്ന പ്രധാനമന്ത്രിയുള്ള രാഷ്ട്രമാണ് പാക്കിസ്ഥാന്‍.

More
More
News Desk 3 years ago
National

കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലയനത്തിന് കാരണം വ്യാജ വാര്‍ത്തകള്‍: കേന്ദ്ര സര്‍ക്കാര്‍

കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

More
More
National Desk 3 years ago
National

എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്രം

സ്വകാര്യവൽക്കരണത്തിൽ സർക്കാരിന് സഹായിക്കാൻ കഴിയുമെങ്കിൽ മാത്രമെ എയർഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളവെന്നും പുരി പറഞ്ഞു

More
More
Web Desk 3 years ago
National

ബിഎംസിയില്‍ നിന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം തേടിയുള്ള കങ്കണയുടെ ഹര്‍ജി ഭേദഗതി ചെയ്തു

ബോബെ മുൻസിപ്പൽ കോർപ്പറേഷനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

More
More
National Desk 3 years ago
National

ജയ ബച്ചനെതിരെ കങ്കണ റനൗട്ട്

ചലച്ചിത്രമേഖലയെ അഴുക്കുചാലുമായി താരതമ്യപ്പെടുത്തുന്ന കങ്കണയുടെ അഭിപ്രായത്തെ ജയ അപലപിച്ചിരുന്നു. ഇതിനെതിരെയാണ് കങ്കണ രം​ഗത്തുവന്നത്

More
More
National Desk 3 years ago
National

സുശാന്ത് സിംഗ് രാജ്പുത് മരണം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഇതോടെ, രാജ്പുത്തിന്റെ മരണത്തോടനുബന്ധിച്ച് മയക്കുമരുന്ന് വിഷയത്തിൽ എൻ‌സി‌ബി അറസ്റ്റ് ചെയ്തവരുടെ എണ്ണം 18 ആയി. കേസുമായി ബന്ധപ്പെട്ട് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി ഉൾപ്പെടെ 16 പേരെ അന്വേഷണ ഏജൻസി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

More
More
National Desk 3 years ago
National

ആഗ്രയിലെ മുഗള്‍ മ്യുസിയത്തിന് ഛത്രപതി ശിവജി മ്യുസിയമെന്ന് പേര് നല്‍കി യോഗി ആദിത്യനാഥ്

തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

More
More

Popular Posts

Web Desk 9 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 13 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More