News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

World

കൊറോണ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

സ്ഥിതി അത്യന്തം ഗൗരവതരമാണെന്നും സ്വന്തം രാജ്യങ്ങളുടെ വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കുന്ന കാര്യം അതത് രാജ്യങ്ങൾക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും ലോകാരോഗ്യ സംഘടന.

More
More
Web Desk 4 years ago
Keralam

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. രോഗം തൃശ്ശൂരിലെ വിദ്യാർത്ഥിനിക്ക്

ഇന്ത്യയിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിനിക്കാണ് രോ​ഗം.

More
More
Web Desk 4 years ago
Keralam

കൊറോണ: ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി

എല്ലാവരും നല്ല ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

മുസ്ലീംലീഗ് സസ്പെന്റ് ചെയ്ത കെ.എം. ബഷീര്‍ വീണ്ടും ഇടത് വേദിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ നാഷ്ണൽ ലീ​ഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് നടത്തുന്ന എകദിന ഇപവാസ സമരത്തിലാണ് ബഷീർ പങ്കെടുത്തത്.

More
More
Web Desk 4 years ago
Keralam

പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ യുവതിയെ കൈയ്യേറ്റം ചെയ്ത 5 പേരെ അറസ്റ്റ് ചെയ്തു

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയ്യേറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്.

More
More
National Desk 4 years ago
National

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കള്‍: രാഹുല്‍ഗാന്ധി

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്‍റെ വക്താക്കളാണ്. എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ നാം സ്നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടും.

More
More
Web Desk 4 years ago
Keralam

കുറ്റപത്രമില്ല, ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടാൻ പഴുതുകളേറെ

കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ ആറു മാസത്തിലധികം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ പാടില്ല എന്ന സർവീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ പോകുന്നത്.

More
More
Web Desk 4 years ago
National

ഗർഭഛിദ്രം: ആറു മാസംവരെ തടസ്സമില്ല

നിലവിൽ 20 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിനുള്ള കാലപരിധി

More
More
National Desk 4 years ago
National

പൗരത്വ നിയമത്തെ അനുകൂലിച്ച പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്.

More
More
National Desk 4 years ago
National

കഫീല്‍ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

More
More
World

കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി.

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേരിലേക്ക് കൂടി രോഗം പടര്‍ന്നതായി ചൈനീസ് സർക്കാർ.

More
More
Web Desk 4 years ago
World

ട്രംപിന്റെ 'സമാധാന പദ്ധതി', പലസ്തീനില്‍ പ്രതിഷേധം

ട്രംപ് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സമാധാന പദ്ധതി, പലസ്തീനിലെ സ്ഥിതി വഷളാക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More