Technology

Web Desk 1 year ago
Technology

വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

നിലവില്‍ ഐ ഫോണ്‍ ഉപയോക്താകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ട്‌. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ടെസ്റ്റ്‌ കോപ്പി ചെയ്യാന്‍ സാധിക്കും. ഐ എസ് ഒ 16ഉപയോഗിച്ച് ഇത് വാട്സ് ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

More
More
Web Desk 1 year ago
Technology

ന്യൂസിലാന്‍ഡിലും ടിക്ടോക്കിന് നിരോധനം

യൂറോപ്യന്‍ പാര്‍ലമെന്‍റും ജീവനക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Technology

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍;10,000 പേര്‍ക്ക് ജോലി നഷ്ടമാകും

ഫേസ്ബുക്കിനെ മികച്ച സാങ്കേതിക വിദ്യ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തികം മെച്ചപ്പെടുത്താനും വേണ്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Technology

ഗ്രൂപ്പുകളില്‍ ഇനി മുതല്‍ നമ്പര്‍ കാണിക്കില്ല; പുതിയ മാറ്റവുമായി വാട്സ് ആപ്പ്

പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാല്‍ പേര് കാണാന്‍ സാധിക്കും. ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

More
More
Web Desk 1 year ago
Technology

വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മെറ്റ - റിപ്പോര്‍ട്ട്‌

മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ഇതിനുപിന്നാലെ ജോബ്‌ ഓഫറുകളും മെറ്റ വെട്ടിക്കുറച്ചിരുന്നു. അടുത്തിടെ ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചിരുന്നു.

More
More
Web Desk 1 year ago
Technology

ഫേസ്ബുക്കിലേക്ക് മെസ്സഞ്ചര്‍ തിരികെയെത്തുന്നു

കമ്പനിയുടെ നീക്കത്തിൽ പലരും അന്ന് അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. തുടര്‍ന്ന് സുക്കര്‍ബര്‍ഗ് നടത്തിയ നീക്കം വിജയകരമാവുകയും ചെയ്തിരുന്നു.

More
More
Web Desk 1 year ago
Technology

സ്പാം കോളുകളിൽ നിന്ന് രക്ഷനേടാന്‍ പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്

More
More
Web Desk 1 year ago
Technology

1300 ജീവനക്കാര്‍ക്ക് പിന്നാലെ പ്രസിഡന്‍റിനെയും പിരിച്ചുവിട്ട് സൂം

എന്നാല്‍ പ്രസിഡന്‍റിനെ പിരിച്ചുവിട്ടതിന്‍റെ കാരണം പുറത്തുവിടാന്‍ സൂം ഇതുവരെ തയ്യാറായിട്ടില്ല. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷമാണ്‌ സൂമില്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്.

More
More
Web Desk 1 year ago
Technology

ട്വിറ്ററിന് എതിരാളിയെത്തി; 'ബ്ലൂ സ്കൈ' ആപ്പുമായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി

021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

More
More
Web Desk 1 year ago
Technology

ജനുവരിയില്‍ വാട്സ് ആപ്പ് നിരോധിച്ചത് 29 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

ന്ത്യയില്‍ ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു.

More
More
Web Desk 1 year ago
Technology

ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 200 പേര്‍ക്ക് ജോലി നഷ്ടമായി

ഇതോടെ ആകെ ജീവനക്കാരില്‍ പത്ത് ശതമാനത്തെയാണ് കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇലോണ്‍മസ്‌ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. പ്രൊഡക്റ്റ് മാനേജര്‍മാര്‍ ഡാറ്റാ സയിന്റിസ്റ്റുകള്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

More
More
Web Desk 1 year ago
Technology

ടിക്ടോകിന് ഭാഗിക വിലക്ക്: കാനഡ, യു എസ്, ഡെന്മാര്‍ക്ക് നടപടികള്‍ ആരംഭിച്ചു

സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്‌. യു എസിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യണമെന്ന്‌ ജീവനക്കാരോട് ആവശ്യപ്പെട്ടു.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More