National

National Desk 1 month ago
National

മണിപ്പൂരിൽ മുൻ എംഎൽഎ അടക്കം നാല് ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേര്‍ന്നു

മണിപ്പൂരിലെ കേന്ദ്ര ഭരണ വിരുദ്ധ വികാരം ലോകസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ

More
More
National Desk 1 month ago
National

കോണ്‍ഗ്രസിന് ആശ്വാസം: 3500 കോടി നികുതി കുടിശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്

3500 കോടി രൂപയുടെ കുടിശ്ശികയിൽ ഉടന്‍ തന്നെ നടപടി ഉണ്ടാകില്ലെന്നാണ് ആദായനികുതി വകുപ്പിന്‍റെ ഉറപ്പ്

More
More
National Desk 1 month ago
National

മദ്യനയക്കേസ് : അരവിന്ദ് കെജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കെജ്‌രിവാൾ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഇഡി കോടതിയില്‍ പറഞ്ഞു

More
More
National Desk 1 month ago
National

400 അല്ല, 200 സീറ്റെങ്കിലും നേടി കാണിക്ക്- ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനർജി

കേന്ദ്ര ഭരണകൂടത്തിന്‍റെ കുതന്ത്രമാണ് സിഎഎയും എന്‍ആര്‍സിയും

More
More
National Desk 1 month ago
National

ഇന്ന് രാജ്യം ഭരിക്കുന്നത് സര്‍ക്കാരല്ല, ക്രിമിനല്‍ സംഘം- രാഹുല്‍ ഗാന്ധി

രാജ്യം ഭരിക്കുന്നത് ഒരു സര്‍ക്കാര്‍ അല്ല ഒരു ക്രിമിനല്‍ സംഘമാണെന്നാണ് തോന്നുന്നതെന്ന് രാഹുല്‍ഗാന്ധി

More
More
National Desk 1 month ago
National

ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനമായി രാംലീല മൈതാനിയിലെ മഹാറാലി

തെരഞ്ഞെടുപ്പിനു മുന്‍പായി ബിജെപിയും മോദിയും മാച്ച് ഫിക്‌സിംഗ് നടത്തുകയാണ്. ഇത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുളള വോട്ടെടുപ്പാണ്. ജനങ്ങള്‍ തന്ത്രപൂര്‍വ്വം വോട്ട് ചെയ്തില്ലെങ്കില്‍ മാച്ച് ഫിക്‌സര്‍ വിജയിക്കും. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. അതില്ലാതായാല്‍ നമ്മുടെ രാജ്യം തന്നെ നാമാവശേഷമാകും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
National Desk 1 month ago
National

രാജ്യത്തെ റൗഡികളെല്ലാം ബിജെപിയിലുളളപ്പോള്‍ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ മോദിക്കെന്താണ് അവകാശം- എം കെ സ്റ്റാലിന്‍

32 പേജുള്ള ബിജെപിയിലെ ക്രിമിനല്‍ നേതാക്കളുടെ പട്ടിക കാണിച്ചായിരുന്നു സ്റ്റാലിന്‍റെ പ്രസംഗം

More
More
National Desk 1 month ago
National

പിറന്നാളിന് കഴിച്ച കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധ; പത്തുവയസുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാനായി പട്യാലയിലെ ബേക്കറിയില്‍ നിന്ന് ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

More
More
National Desk 1 month ago
National

'ബിജെപി വാഷിംഗ് മെഷീന്‍ അഴിമതിക്കറ ഇല്ലാതാക്കും'; പരിഹാസവുമായി കോണ്‍ഗ്രസ്

'ഈ വാഷിംഗ് മെഷീന്റെ വില 8500 കോടിയിലധികമാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് പണം ലഭിച്ചത്. 'മോദി വാഷിംഗ് പൗഡര്‍' ഉപയോഗിച്ചാല്‍ അഴിമതിക്കറ ഫലപ്രദമായി മാറും'- പവന്‍ ഖേര പറഞ്ഞു.

More
More
National Desk 1 month ago
National

കോടതി തീർപ്പാക്കിയ കേസില്‍ ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് കണ്ട് താന്‍ ഞെട്ടിപോയെന്നും, ഈ രാജ്യത്ത് ജനാധിപത്യം ഇല്ലേ എന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം

More
More
National Desk 1 month ago
National

കപ്പല്‍ പാലത്തിലിടിച്ച സംഭവം; ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് കാര്‍ട്ടൂണ്‍

പ്രസിഡന്റ്‌ ജോ ബൈഡനടക്കം ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിനെ പ്രശംസിച്ചിട്ടുണ്ട്

More
More
National Desk 1 month ago
National

'ഇതെന്റെ ഗ്യാരന്റി' ;ജനാധിപത്യം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജന്‍സികള്‍ ഓര്‍ക്കണം. അന്ന് ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം പ്രവൃത്തികള്‍ ചയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുളള കര്‍ശന നടപടിയായിരിക്കും ഉണ്ടാവുക. ഇത് എന്റെ ഗ്യാരന്റിയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More

Popular Posts

Web Desk 1 hour ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 3 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 22 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 23 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More