National

National Desk 3 years ago
National

അവസാന ശ്വാസംവരെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

ഈ നിയമങ്ങളുടെ ഉദ്ദേശം ഇതാണ്, നിങ്ങള്‍ വാക്കുകള്‍ ഓര്‍ത്ത് വച്ചോളു, 40 ശതമാനം വരുന്ന ജനസംഖ്യയുടെ പ്രയത്‌നങ്ങള്‍ രണ്ടുപേരുടെ കൈകളിലേക്ക് പോകും

More
More
National Desk 3 years ago
National

ലൈവ് ചാറ്റിനിടെ ഭൂചലനം; കൂളായി നേരിട്ട് രാഹുല്‍ ഗാന്ധി

സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുൽ ഗാന്ധി, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു

More
More
National Desk 3 years ago
National

ഇന്ന് സുപ്രധാന നിയമനിർമാണം നടക്കുമെന്ന് ബിജെപി; എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ നിർദേശം

വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.

More
More
National Desk 3 years ago
National

ഞാന്‍ ബിജെപിയില്‍ ചേരണമെങ്കില്‍ കശ്മീരില്‍ കറുത്ത മഞ്ഞു പെയ്യണമെന്ന് ഗുലാം നബി ആസാദ്

അദ്ദേഹത്തിന് പ്രധാനമന്ത്രി നൽകിയ വിടവാങ്ങൽ പ്രസംഗവും തുടർന്നുള്ള വികാര പ്രകടനങ്ങളുമാണ് ആസാദ് ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തിന് ഇടയാക്കിയത്

More
More
National Desk 3 years ago
National

നമ്മുടെ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കിയ ഭീരുവാണ് മോദി: രാഹുല്‍ ഗാന്ധി

ചൈനയെ നേരിടാന്‍ കഴിയാത്ത ഭീരുവാണ് മോദി, ചൈനക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ കരസേനയും നാവികസേനയും വ്യോമസേനയും തയാറാണ് എന്നാല്‍ പ്രധാനമന്ത്രി തയാറല്ല എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

More
More
National Desk 3 years ago
National

മമത ബാനർജിയും ജയ് ശ്രീ റാം വിളിക്കുമെന്ന് അമിത് ഷാ

സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 3 years ago
National

മോദിയുടെ കരച്ചില്‍ 'കലാപരമായി തയാറാക്കിയ പ്രകടനമെന്ന്' ശശീ തരൂര്‍

കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു മോദിയുടെ കരച്ചിലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 3 years ago
National

പെട്രോള്‍ വില 90 ല്‍ ഈ മാസം 6-ാമത്തെ വര്‍ധന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിനുമേല്‍ 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.

More
More
National Desk 3 years ago
National

കര്‍ഷക പ്രക്ഷോഭകര്‍ 18-ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും

ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.

More
More
National Desk 3 years ago
National

പാട്ടിനും വിലക്ക്; കർഷകപ്രതിരോധ ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

പഞ്ചാബി ഗായകരായ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വിഡിയോകളാണ് പരാതിക്ക് പിന്നാലെ ഔദ്യോഗിക പേജിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

More
More
National Desk 3 years ago
National

പൗരത്വനിയമഭേദഗതിയിലെ നിബന്ധനകള്‍ തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം

2020ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതിക്കായുളള ചട്ടങ്ങള്‍ തയാറാവുന്നുണ്ട്, നിയമങ്ങള്‍ നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ 9-ല്‍ നിന്ന് ജൂലൈ 9 വരേക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

More
More
National Desk 3 years ago
National

'സമരജീവി'യായതില്‍ അഭിമാനം - പി. ചിദംബരം

താന്‍ സമരജീവിയായതില്‍ അഭിമാനിക്കുന്നു, ഏറ്റവും മികച്ച സമരജീവിയായിരുന്നു മഹാത്മാഗാന്ധി എന്നായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്.

More
More

Popular Posts

Web Desk 14 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 20 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More