canada

International Desk 5 months ago
International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങളുന്നയിക്കുകയാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. അത് വലിയൊരു കളളമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

More
More
National Desk 1 year ago
Movies

ഇന്ത്യയാണ് എനിക്കെല്ലാം; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു - അക്ഷയ് കുമാര്‍

ഇന്ത്യന്‍ പാസ്പോര്‍ട്ടിന് വേണ്ടി നേരത്തെ അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് മൂലം പാസ്പോര്‍ട്ട് ലഭിച്ചില്ല. ദേശിയതയെ പറ്റി നിരന്തരം സംസാരിക്കുന്ന അക്ഷയ് കുമാര്‍ കനേഡിയന്‍ പൌരത്വം സ്വീകരിച്ചതിനെതിരെ വ്യാപക

More
More
National Desk 1 year ago
National

കനേഡിയന്‍ പാസ്പോര്‍ട്ട്‌ ഉള്ളതുകൊണ്ട് ഞാന്‍ ഇന്ത്യക്കാരന്‍ അല്ലാതാകുന്നില്ല - അക്ഷയ് കുമാര്‍

എന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു.

More
More
International Desk 1 year ago
International

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്മാര്‍ക്ക് കാനഡയുടെ നിര്‍ദേശം

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുളള പ്രദേശങ്ങളിലൂടെ പോകരുതെന്നും ആ പ്രദേശങ്ങളില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യമാണ്.

More
More
Web Desk 1 year ago
National

എ ആര്‍ റഹ്‌മാന്റെ പേരില്‍ കാനഡയില്‍ ഒരു സ്ട്രീറ്റ്‌

ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി

More
More
National Desk 1 year ago
National

ടെക്‌സാസ് സ്‌കൂൾ വെടിവെപ്പ്; കൈ തോക്കുക്കള്‍ നിരോധിക്കാനൊരുങ്ങി കാനഡ

രാജ്യത്ത് പുതിയ നിയമം പാസാകുന്നതോടെ തോക്കുകള്‍ കൈമാറ്റം ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ആയുധ ലോബിയെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് കടത്തുന്നത് യു.എസിൽ നിന്നാണ്. കാനഡയില്‍ ഒരു ദശലക്ഷം പേരാണ് തോക്ക് ഉപയോഗിക്കുന്നത്.

More
More
international Desk 2 years ago
International

മദ്യവും കഞ്ചാവും വാങ്ങാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി കാനഡയിലെ ക്യൂബെക്ക് പ്രവിശ്യ

ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക് ഉള്ള പ്രദേശമായിട്ടും ക്യൂബെക്കിൽ പുതിയ കേസുകൾ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്, മദ്യ ഷോപ്പ് എന്നിവയില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

More
More
Web Desk 2 years ago
International

കാനഡയില്‍ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ്​ പാർട്ടി​ 119 സീറ്റുകളിൽ മാത്രമാണ്​ ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട്​ നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​.

More
More
National Desk 2 years ago
National

സെപ്റ്റംബര്‍ 5 ഗൗരി ലങ്കേഷ് ദിനമായി ആചരിക്കാനൊരുങ്ങി കനേഡിയന്‍ നഗരം

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ചയാളാണ് ഗൗരിയെന്ന് ബര്‍ണബി മേയര്‍ മൈക്ക് ഹര്‍ലി പറഞ്ഞു

More
More
Web Desk 2 years ago
International

ഉഷ്ണതരംഗം: കാനഡയില്‍ മരണസംഖ്യ 700 കടന്നു

ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്​നിബാധയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം ലിട്ടണിൽ​ രേഖപ്പെടുത്തിയ ചൂട്​. ​ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്

More
More
International Desk 2 years ago
International

അടച്ചിട്ട സ്‌കൂളില്‍ ഗോത്ര വിഭാഗക്കാരായ 215 വിദ്യാര്‍ത്ഥികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

മൂന്ന് വയസുവരെ പ്രായമുളള കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വരെ കണ്ടെത്തിയതായി ചീഫ് റോസാന്‍ കാസിമിര്‍ വ്യക്തമാക്കി. 2015-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

More
More
National Desk 2 years ago
Coronavirus

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡയും യു‌എഇയും

കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു

More
More
Web Desk 3 years ago
National

കർഷകരുടെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന: കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്

More
More
International Desk 3 years ago
National

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി.കര്‍ഷകരെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നാണ് കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 3 years ago
International

കാനഡ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു

കൊവിഡ്‌ വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്

More
More
Web Desk 3 years ago
International

കൊറോണ പടരുന്നു ; നിസംഗത മാറാതെ കാനഡ

ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍

More
More

Popular Posts

Web Desk 46 minutes ago
Keralam

മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍; ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

More
More
Web Desk 18 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
National Desk 20 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
Web Desk 22 hours ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More
Web Desk 1 day ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

More
More