malappuram

Web Desk 1 month ago
Keralam

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു; സംസ്ഥാനത്ത് കനത്ത മഴ

അതേസമയം, സംസ്ഥാനത്ത് ഇന്നലെ (തിങ്കള്‍) മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു.

More
More
Web Desk 2 months ago
National

മുസ്ലീം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളിലും ഇനിമുതൽ 'സര്‍' വിളിയില്ല

പഞ്ചായത്ത് ഭാരവാഹികള്‍ യജമാനന്മാരും പൊതുജനം അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തിലാണ് അപേക്ഷകളിലും അഭിസംബോധനകളിലും സര്‍ എന്ന വാക്ക് വരുന്നത്

More
More
Web Desk 4 months ago
Keralam

കേരളത്തിന്റെ പച്ചരി ദൈവം; പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി വി. ടി. ബല്‍റാം

. ' രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 7 months ago
Keralam

വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍

ബൈക്കിനുപിന്നിലൂടെ ഓടിയ നായ തളര്‍ന്നുവീണപ്പോഴും സേവ്യര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും പെരുങ്കളം മുതല്‍ മുസല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം നായയെ കെട്ടിവലിച്ചെന്നും ദൃസാക്ഷികള്‍ പറഞ്ഞു.

More
More
Web Desk 10 months ago
Keralam

ലീ​ഗുകാരുടെ ആഹ്ളാദ പ്രകടനം അതിരു കടന്നു; പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാ​ഗമായാണ് ലീ​ഗുകാർ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചത്

More
More
Web Desk 11 months ago
Keralam

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കും; തീരുമാനം ഉടൻ

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ എംപി സ്ഥാനം രാജിവെക്കുക

More
More
News Desk 11 months ago
Politics

'ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ല': കെ.പി.എ. മജീദ്

മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയതിലും പതിന്മടങ്ങ് സീറ്റുകള്‍ നേടും. യുഡിഎഫ് പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കും.

More
More
News Desk 1 year ago
Politics

വെൽഫെയർ പാർട്ടിയുമായി ബാന്ധവം; മലപ്പുറത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി

മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ നിരവധി പ്രവർത്തകര്‍ രാജി വയ്ക്കുന്നതായി ജില്ലാ നേതൃത്വങ്ങളെ രേഖാമൂലം അറിയിച്ചു. മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരാണ് കൂടുതലായും രാജിവയ്ക്കുന്നത്.

More
More
Web Desk 1 year ago
National

അബ്ദുള്ളക്കുട്ടിയെ ആരും അപമാനിച്ചിട്ടില്ലെന്ന് ഹോട്ടൽ ഉടമ

മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി

More
More
Web Desk 1 year ago
Keralam

മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളവും അപകടത്തില്‍പ്പെട്ടു: കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

More
More
Web Desk 1 year ago
Keralam

മഴ, കാറ്റ്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രസിദ്ധീകരിച്ചു

More
More
News Desk 1 year ago
Coronavirus

110 വയസ്, കൊവിഡിനെ തോല്‍പ്പിച്ച് വാരിയത്ത് പാത്തു; കേരളത്തിന് അഭിമാന നിമിഷം

സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ. പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

More
More
Web Desk 1 year ago
Coronavirus

മലപ്പുറം ജില്ലയില് 186 പേര്‍ക്ക് കൂടി കൊവിഡ്

സമ്പര്‍ക്കത്തിലൂടെ 178 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 21 പേര്‍

More
More
Web Desk 1 year ago
Keralam

പൊലീസുകർക്ക് കൊവിഡ്; സ്റ്റേഷൻ അടച്ചു

സർക്കിൾ ഇൻസ്പെക്ടൻ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 1 year ago
Keralam

ബെവ്കോ ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ്

ഔട്ട്ലറ്റിലെ സെക്യൂരിറ്റിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് ജീവനക്കാരെ പരശോധനക്ക് വിധേയരാക്കിയത്

More
More
Web Desk 1 year ago
Keralam

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.

More
More
News Desk 1 year ago
National

കരിപ്പൂരില്‍ വിമാനാപകടം; വിമാനം രണ്ടായി പിളര്‍ന്നു, 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

More
More
News Desk 1 year ago
Coronavirus

ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ്

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്.

More
More
Web Desk 1 year ago
Keralam

പൊന്നാനിയില്‍ നാളെ ലോക്ക് ഡൗണ്‍

എല്ലാം ദിവസവും 20 ല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍.

More
More
News Desk 1 year ago
Keralam

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വണ്ടൂർ സ്വദേശി

മരിച്ചതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

More
More
Web Desk 1 year ago
Keralam

മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച യുവാവിന് കൊവിഡ്

മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ജൂണ് 18 നാണ് ഇയാള്‍ നാട്ടിൽ എത്തിയത്. ഇയാള്‍ സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

More
More
News Desk 1 year ago
Coronavirus

മലപ്പുറം എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സാമൂഹിക വ്യാപന ആശങ്ക

കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

More
More
News Desk 1 year ago
Coronavirus

മലപ്പുറത്ത് മുൻ സന്തോഷ് ട്രോഫി താരം കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് മരണം 15

കുടുംബം ഒട്ടാകെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കൾ കോളേജില്‍ ചികിത്സയിലാണ്.

More
More
News Desk 1 year ago
Keralam

'മലപ്പുറം എന്ത് ചെയ്തു...? എനിക്കറിയണം': അജു വര്‍ഗീസ്‌

ആന ചരിഞ്ഞത് പാലക്കാട്ട് ആണെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന സന്ദീപിന്‍റെ പ്രതികരണമാണ് അജുവിനെ ചൊടിപ്പിച്ചത്. തന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ലെന്നും ഈ സംഭവത്തിൽ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ചോദിക്കുന്നു.

More
More
News Desk 1 year ago
Politics

'കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ': വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഡോക്​ടറുടെ കുറിപ്പ്

ബി.ജെ.പി നേതാവ് മനേക ഗാന്ധി അടക്കമുള്ളവർ മലപ്പുറത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും ചർച്ചയായി. ഇതിനെതിരെ സിനിമാ മേഖലയില്‍നിന്നടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു

More
More
Web Desk 1 year ago
Coronavirus

പിഞ്ചുകുഞ്ഞിന് കോവിഡ് -19, പകര്‍ന്ന വഴി തേടി ആരോഗ്യപ്രവര്‍ത്തകര്‍

ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്

More
More
Web Desk 1 year ago
Keralam

പരപ്പനങ്ങാടിയിലും പക്ഷിപ്പനി

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേയും 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം.

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 18 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 19 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More