nepal

International Desk 3 months ago
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

കോളറ വ്യാപനം നിയന്ത്രിക്കാനായാണ് നഗരത്തിലെ പാനിപൂരി വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതുപ്രകാരം രോഗബാധിതരായ ആളുകള്‍ ഇപ്പോള്‍ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കല്‍ ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയില്‍ ചികിത്സയിലാണ്

More
More
International Desk 4 months ago
International

നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 14 മൃതദേഹങ്ങള്‍ പുറത്തെടുത്തു

വിമാനത്തിലുണ്ടായിരുന്ന 22 പേര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിടും'- നേപ്പാള്‍ ആഭ്യന്തര വകുപ്പ് വക്താവ് ഫദീന്ദ്ര മണി പൊഖ്രെല്‍ പറഞ്ഞു

More
More
Web Desk 4 months ago
International

നേപ്പാളില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

നാല് ഇന്ത്യക്കാരും (മുംബൈ സ്വദേശികള്‍), രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാളുകാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് താരാ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

More
More
Web Desk 1 year ago
International

നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി രാജിവച്ചു

ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

More
More
Web Desk 1 year ago
National

പതഞ്‌ജലിയുടെ കൊവിഡ്‌ മരുന്ന് തട്ടിപ്പെന്ന് നേപ്പാള്‍

പതഞ്‌ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്‌

More
More
International Desk 1 year ago
International

നേപ്പാൾ പ്രധാനമന്ത്രിയെ കമ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്നും പുറത്താക്കി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു

More
More
International Desk 1 year ago
International

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി ശര്‍മ ഒലി

പാർലമെന്റ് പിരിച്ചുവിടണമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ

More
More
International Desk 1 year ago
International

നേപ്പാളും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ്ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

More
More
Business Desk 1 year ago
Keralam

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.

More
More
International Desk 2 years ago
International

ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത നേപ്പാളിന്റെ പുതിയ ഭൂപടവുമായി കെ.പി ഒലി സർക്കാർ

പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് കാണിക്കുന്നുണ്ട്. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

More
More
News Desk 2 years ago
National

ശ്രീരാമന്‍ ഇന്ത്യനല്ല, നേപ്പാളിയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി

ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ഹൈന്ദവ വിശ്വാസികള്‍ വിശ്വസിക്കപ്പെടുന്ന പുരാതന നഗരമായ അയോധ്യ നേപ്പാളിലാണെന്ന വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി.

More
More
National Desk 2 years ago
National

ഇന്ത്യക്കെതിരായ പ്രസ്താവന; പ്രധാനമന്ത്രി രാജിവെക്കണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ പറഞ്ഞു.

More
More
International Desk 2 years ago
International

ഇന്ത്യ തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി

ഡല്‍ഹി മീറ്റിങ്ങുകളില്‍ തന്റെ ഭരണം മറിച്ചിടാന്‍ ഗൂഡാലോചനകള്‍ നടക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയുടെ ആരോപണം. തനിക്ക് അതിയായ സ്ഥാനമോഹമില്ലെന്നും പ്രധാനമന്ത്രി.

More
More
News Desk 2 years ago
National

പ്രകോപനവുമായി നേപ്പാൾ; പുതിയ ഭൂപടം പാര്‍ലമെന്റ് അംഗീകരിച്ചു

ഉത്തരാഖണ്ഡിന്‍റ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ്, ലിപിയദുരെ പ്രദേശങ്ങള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നൽകിയിരുന്നു.

More
More
News Desk 2 years ago
National

അതിര്‍ത്തി തര്‍ക്കം: നേപ്പാളിന്‍റെ അവകാശവാദം അംഗീകരിക്കില്ലെന്ന് ഇന്ത്യ

നേപ്പാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതിർത്തി പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് രാത്രി എത്തിക്കും

മരിച്ച 8 മലയാളികളുടെ മ‍ൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രവീണിന്റെയും കുംബത്തിന്റെയും മൃത​​ദേഹങ്ങൾ രാത്രി 10.30 ഓടെ തിരുവനന്തപുരത്ത് എത്തിക്കും.

More
More
Web Desk 2 years ago
Keralam

നേപ്പാള്‍ ദുരന്തം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

ചെലവ് വഹിക്കാനാകില്ലെന്ന് ഇന്ത്യൻ എംബസി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നോർക്കയുടെ ഇടപെടൽ

More
More
National Desk 2 years ago
National

നേപ്പാളില്‍ വിനോദയാത്രക്ക് പോയ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്.

More
More

Popular Posts

Web Desk 4 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 4 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 5 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 6 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 6 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More