Adani

Web Desk 5 months ago
Keralam

ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ, മോദിക്ക് ഒരിക്കലും സാധിക്കില്ല- രാഹുല്‍ ഗാന്ധി

രാജ്യത്ത് മാറ്റങ്ങളുണ്ടാകാനുളള സമയമായി. രണ്ട് തരത്തിലുളള ഹിന്ദുസ്ഥാന്‍ സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. ഒരുവശത്ത് കോടീശ്വരന്മാരുടെ ഇന്ത്യ. മറുവശത്ത് പാവപ്പെട്ടവരുടെ ഇന്ത്യ. ഈ രാജ്യത്ത് എത്രപേര്‍ ദരിദ്രരാണെന്നും എത്രപേര്‍ സമ്പന്നരാണെന്നും അറിയാതെ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുളളത്?

More
More
National Desk 5 months ago
National

കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നത് അദാനിക്കുവേണ്ടി, ഭയപ്പെട്ട് പിന്മാറില്ല- രാഹുല്‍ ഗാന്ധി

അദാനിക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. എനിക്കും എന്റെ ഓഫീസിലുമുളളവര്‍ക്കും ആപ്പിളിന്റെ സന്ദേശം ലഭിച്ചു. ചോര്‍ത്തുന്നത് കളളന്മാരുടെയും ക്രിമിനലുകളുടെയും പ്രവൃത്തിയാണ്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളു'- രാഹുല്‍ ഗാന്ധി പറഞ്ഞു

More
More
National Desk 6 months ago
National

ജനങ്ങളില്‍ നിന്ന് അദാനി കൊളളയടിച്ചത് 32,000 കോടി, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി- രാഹുല്‍ ഗാന്ധി

ഗൗതം അദാനി ഇന്തോനേഷ്യയില്‍ നിന്ന് കല്‍ക്കരി വാങ്ങുന്നു. അത് ഇന്ത്യയിലെത്തുമ്പോഴേക്കും വില ഇരട്ടിയാകുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഏകദേശം 32,000 കോടി രൂപ അദാനി കൊളളയടിച്ചിട്ടുണ്ട്.

More
More
National Desk 7 months ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

കുറച്ചുദിവസം മുന്‍പ് അദാനി വിഷയത്തില്‍ ഞാന്‍ പാര്‍ലമെന്റില്‍ ഒരു പ്രസംഗം നടത്തി. നേരത്തെ മൈക്ക് ഓഫ് ചെയ്തിരുന്ന അവര്‍ ഇപ്പോള്‍ ക്യാമറയും ഓഫ് ചെയ്യാന്‍ തുടങ്ങി

More
More
National 11 months ago
National

അദാനിക്കെതിരായ അന്വേഷണത്തിന് 6 മാസം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

അന്വേഷണം നടത്താന്‍ ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം തള്ളിയ കോടതി അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ആവശ്യപ്പെട്ടു. അദാനിയുടെ വളരെ സങ്കീര്‍ണ്ണമായ ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം. എന്നാല്‍ അതിനു കഴിയില്ല എന്നാ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്

More
More
National Desk 1 year ago
National

നിങ്ങള്‍ ചായവില്‍പ്പനക്കാരനല്ല, രാജ്യത്തെ വില്‍ക്കുന്നവനാണ്- മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

നിങ്ങള്‍ മന്‍മോഹനെ മൗനിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. വാര്‍ത്താസമ്മേളനം പോട്ടെ. പുല്‍വാമയില്‍ നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിങ്ങള്‍ക്കെതിരെ ആരോപണമുണ്ട്

More
More
National Desk 1 year ago
National

അദാനിക്ക് പണം നല്‍കുന്നത് മോദി; കോലാറിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

വിവാദ വ്യവസായി ഗൌതം അദാനിക്ക് പണം നല്‍കുന്നത് മോദിയാണെന്ന് അദ്ദേഹം ആരോപിച്ചു. 'അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്ന് പാർലമെന്‍റിൽ ചോദിച്ചു.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് വിട്ടവരെ അദാനിക്കൊപ്പം ചേര്‍ത്ത് പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കിയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം.

More
More
National Desk 1 year ago
National

അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാവില്ലെന്ന് ശരത് പവാര്‍

പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഞാനത് പറഞ്ഞിരുന്നു

More
More
National Desk 1 year ago
National

'അദാനിക്കെതിരെ അന്വേഷണം ആവശ്യമില്ല'- മലക്കം മറിഞ്ഞ് ശരദ് പവാർ

ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ലെന്നും ശരദ് പവാർ വ്യക്തമാക്കി

More
More
National Desk 1 year ago
National

മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല; ജയിലിലടച്ചോ മര്‍ദ്ദിച്ചോ എന്നെ ഭയപ്പെടുത്താനാവില്ല- രാഹുല്‍ ഗാന്ധി

എനിക്ക് ഇവരെ ഭയമില്ല. ജയിലിലടച്ചും അയോഗ്യനാക്കിയുമെല്ലാം എന്നെ നിശബ്ദനാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്റെ ചരിത്രം അതല്ല. ഞാന്‍ ഇന്ത്യയുടെ ജനാധിപത്യത്തിനുവേണ്ടിയാണ് പോരാടുന്നത്.

More
More
Web Desk 1 year ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

ലോകത്തെ സമ്പന്നന്മാര്‍ക്കെല്ലാം തന്നെ കഴിഞ്ഞ വര്ഷം വര്‍ഷം വലിയ രീതിയിലാണ് സ്വത്തില്‍ കുറവ് വന്നത്. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും

More
More
National Desk 1 year ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഉത്തരം നല്‍കണം. അതിനുപകരം രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്

More
More
National Desk 1 year ago
National

അദാനിക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 1 year ago
National

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്‌ദനി സുപ്രീംകോടതിയെ സമീപിക്കും

രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

More
More
National Desk 1 year ago
National

അദാനിയും മോദിയും ഒന്നാണ്, സത്യം പുറത്തുവരും വരെ പോരാട്ടം തുടരും- രാഹുല്‍ ഗാന്ധി

വളരെ ലളിതമായ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഞാന്‍ ചോദിച്ചത്. പക്ഷെ അദ്ദേഹത്തിന് ഉത്തരമില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടാണ് അദാനി അതിസമ്പന്നനായി മാറിയത്.

More
More
National Desk 1 year ago
National

അദാനിയിലൂടെ മോദിയുടെ തകര്‍ച്ച; ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടും- ജോര്‍ജ്ജ് സോറോസ്

ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. എഴുപതിനായിരം കോടി ആസ്ഥിയുളള സോറോസ് ഇപ്പോള്‍ യുഎസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

More
More
National Desk 1 year ago
National

നികുതിയടവ് മുടങ്ങി; അദാനി വില്‍മര്‍ കമ്പനിയില്‍ റെയ്ഡ്

കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനി ജി എസ് ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 1 year ago
National

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; ഇടപാടുകളുടെ രേഖകളും അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും

അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.

More
More
National Desk 1 year ago
National

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപനത്തിരെ നടപടി വേണം; അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടു. 'ഇന്ത്യ ടുഡേ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More
Web Desk 1 year ago
Social Post

അദാനിയെ രക്ഷിക്കാന്‍ സുഹൃത്ത് മോദി രംഗത്ത് ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണാം - തോമസ്‌ ഐസക്ക്

അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 1 year ago
National

അദാനി നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം - സീതാറാം യെച്ചൂരി

സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിച്ചത്‌.

More
More
National Desk 1 year ago
National

തട്ടിപ്പിനെ ദേശിയത കൊണ്ട് മറയ്ക്കാന്‍ സാധിക്കില്ല; അദാനിയ്ക്ക് മറുപടിയുമായി ഹിൻഡൻബർ​ഗ്

ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കിലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശിയതയുടെ മറവില്‍ തട്ടിപ്പിനെ ന്യായികരിക്കാന്‍ ശ്രമിക്കരുത്.

More
More
Web Desk 1 year ago
Social Post

അദാനിയുടേത് ഗൗരവകരമായ തട്ടിപ്പ്; കേന്ദ്രസര്‍ക്കാരിന് മിണ്ടാട്ടമില്ല- തോമസ്‌ ഐസക്ക്

ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളീളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.

More
More
Web Desk 1 year ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!! രണ്ട് മാസം മുൻപ് ( ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് എൽഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു.

More
More
Web Desk 2 years ago
National

ഏഷ്യന്‍ സമ്പന്നരില്‍ ഒന്നും രണ്ടും അംബാനിയും അദാനിയും

കൊവിഡ് മൂലം ലോകം മുഴുവന്‍ ബുദ്ധിമുട്ടിലായ 2020-21 വര്‍ഷത്തില്‍ 3,270 കോടി ഡോളര്‍ വര്‍ധിച്ച് 4. 86 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ആഗോള സമ്പന്ന പട്ടികയില്‍ മുകേഷ് അംബാദി പതിമൂന്നാം സ്ഥാനത്താണ്. അദാനി പതിനാലാം സ്ഥാനത്തും.

More
More
National Desk 3 years ago
National

'കാർഷിക മേഖലയെ അംബാനിക്കും അദാനിക്കും വില്‍ക്കുകയാണ് ഈ സര്‍ക്കാര്‍': പ്രശാന്ത് ഭൂഷണ്‍

ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ.

More
More
National Desk 3 years ago
Keralam

ലേലത്തില്‍ അദാനിയെ സഹായിച്ചിട്ടില്ലെന്ന് അമര്ചന്ദ് കമ്പനി

അദാനിക്ക് അവരുടേതായ നിയമോപദേശകർ ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ലേലത്തുകയിൽ ഇടപെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സിപിഎം

പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കണമെന്നും‌ സിപിഎം

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംസ്ഥാന സർക്കാരിനു ഭൂരിപക്ഷ ഓഹരിയുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളിനെ ഏൽപ്പിക്കണം എന്ന കേരള സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ചാണ് ഇപ്പോൾ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More