ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ലോകകപ്പിനായി നിര്‍മ്മിച്ച 10,000 മൊബൈല്‍ വീടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമായി
ഫൈനല്‍ മത്സരത്തില്‍ പന്ത് ഷൂട്ട് ചെയ്തത്. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തന്‍റെ ഗോള്‍ തടുക്കുകയായിരുന്നുവെന്ന് കോലോ മുവാനി പറഞ്ഞു. ബീ ഇന്‍ സ്പോര്‍ട്സ് മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് മുവാനി ഇക്കാര്യം പറഞ്ഞത്.
ഇത്തവണ ലോകകപ്പ് മത്സരത്തിനായി രാപകല്‍ ഇല്ലാതെ പണിയെടുത്തത്. തന്‍റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്, ഫുട്‌ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടേയും പേരില്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യ മൂന്ന്, ആഫ്രിക്ക രണ്ട്, അതിൽ രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനവും. ഏറ്റവും പ്രധാനമായത് അമ്പ് കൊള്ളാത്ത ഒരു ഗുരുക്കളും ബാക്കിയില്ല എന്നതാണ്. വമ്പുകളുമായെത്തിയ എല്ലാ മല്ലന്മാരെയും ഒരു തവണയെങ്കിലും മലർത്തിയടിച്ച ആദ്യത്തെ ലോകകപ്പാണിത്.
കഴിഞ്ഞ ശനിയാഴ്ച സഹതാരങ്ങളിൽ നിന്ന് അകന്ന് ചെറിയ രീതിയിലുള്ള പരിശീലനം മാത്രമേ മെസി നടത്തിയിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് മെസിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോര്‍ച്ചുഗലിന് പിന്നാലെ ബ്രസിലും ഇന്ന് ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏറെ ആരാധിക്കുന്നവര്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അഫ്ഗാനില്‍ സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാത്ത താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷേഖ് മുഹമ്മദ് ബിന്‍റെ പ്രതികരണം.
താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ഇത്തരമൊരു കരാറിലെത്തുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് യുഎഇ.
http://indianembassyqatar.gov.in/getappointment എന്ന ലിങ്കുവഴിയാണ് പുതിയ രാജിസ്ട്രേഷനുകള്‍ നടത്തേണ്ടത്