Politics

National Desk 9 months ago
National

അഭിഷേക് ബച്ചന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹം

അതേസമയം, അഭിഷേകിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി അലഹബാദ് യൂണിറ്റ് പ്രതികരിച്ചു

More
More
National Desk 10 months ago
National

പണം വാങ്ങി വോട്ടുചെയ്യരുതെന്ന് വിദ്യാര്‍ത്ഥികളോട് വിജയ്; പറഞ്ഞത് നല്ല കാര്യമെന്ന് ഉദയനിധി സ്റ്റാലിന്‍

സ്വന്തം വിരല്‍വെച്ച് കണ്ണില്‍ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശുവാങ്ങി വോട്ടുചെയ്യുന്നതിലൂടെ നമ്മള്‍ അതാണ് ചെയ്യുന്നത്.

More
More
National Desk 11 months ago
National

ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു

1999ല്‍ പാര്‍ടി രൂപീകരിച്ചതു മുതല്‍ പവാറായിരുന്നു എന്‍ സി പിയുടെ അധ്യക്ഷന്‍. പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.

More
More
National Desk 11 months ago
National

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അഡയാറിലെ സഹ്യാദ്രി കോളേജ് കാമ്പസിൽ നടന്ന കോൺഗ്രസ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.

More
More
International Desk 1 year ago
International

പോണ്‍ താരവുമായുള്ള ബന്ധം; ട്രംപ് നാളെ കീഴടങ്ങിയേക്കും

പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കി എന്നാണ് കേസ്. ലോവര്‍ മാന്‍ഹട്ടനിലുള്ള സെന്റര്‍ സ്ട്രീറ്റിലെ ക്രിമിനല്‍ കോടതിയിലായിരിക്കും ട്രംപ് കീഴടങ്ങുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി രജനീകാന്ത്

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ് കൊവിഡ് വന്നത്. അന്ന് കിഡ്‌നി മാറ്റിവയ്ക്കല്‍ കഴിഞ്ഞ് മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന സമയമായിരുന്നു.

More
More
International Desk 1 year ago
International

ജസീന്‍ഡ ആര്‍ഡേനെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യം - ജയറാം രമേശ്‌

കരിയറിന്‍റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് പറഞ്ഞതാണ് തനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഇപ്പോള്‍ പോകുന്നതെന്ന് ആളുകളെ

More
More
National Desk 1 year ago
National

ശരത് പവാര്‍ ആശുപത്രിയില്‍; ആരോഗ്യ സ്ഥിതിമോശമെന്ന് റിപ്പോര്‍ട്ട്

നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പുകളില്‍ പവാര്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതില്‍ മാറ്റമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് എന്‍ സി പി രുത്തങ്ങള്‍ പങ്കുവെയ്ക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയില്‍ അദ്ദേഹം പങ്കുചേരും എന്ന് അറിയിച്ചിരുന്നു

More
More
international Desk 1 year ago
International

ബ്രസീലില്‍ ഇടതുപക്ഷം അധികാരത്തിലേക്ക്; ബോള്‍സനാരോക്കെതിരെ ലുലാ ഡിസില്‍വക്ക് ജയം

ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി 77കാരനായ

More
More
National Desk 1 year ago
National

സമീര്‍ വാങ്കഡെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്‌

വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വാങ്കഡെ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ എല്ലാദിവസവും വാങ്കഡെയും ഭാര്യയും പങ്കെടുത്തിരുന്നു.

More
More
Web Desk 1 year ago
Keralam

സതീശന്‍ പാച്ചേനി സ്വന്തം സഹോദരനെ പോലെ - കെ സുധാകരന്‍

സൗമ്യമായ സ്വഭാവവും ശാന്തമായ പ്രവർത്തന രീതികളും കൊണ്ട് എതിരാളികളുടെ പോലും സ്നേഹം പിടിച്ചുപറ്റിയ നേതാവാണ് സതീശൻ പാച്ചേനി. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും കോൺഗ്രസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് കോൺഗ്രസിന്റെ നേതൃനിരയിലെത്തി പ്രവർത്തകരുടെ വിശ്വാസം ആർജിച്ച നേതാവാണ് അദ്ദേഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഇപ്പോള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല; കത്ത് വിവാദത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍

ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്.

More
More
Web Desk 1 year ago
Social Post

'ഞാന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച മുലായം' - ഓര്‍മ്മക്കുറിപ്പുമായി എം ബി രാജേഷ്‌

എന്നോട്‌ വളരെ വാത്സല്യത്തോടെയാണ്‌ പെരുമാറിയിരുന്നത്‌. വലിയ പ്രോത്സാഹനമാണ്‌ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും എം ബി രാജേഷ്‌ പറഞ്ഞു. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ്‌ യാദവ്‌. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ്‌ അറ്റുപോകുന്നതെന്നും എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 1 year ago
National

മുലായം സിങ് യാദവ് അന്തരിച്ചു

നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പികൂടിയാണ് മുലായം സിങ് യാദവ്. യുപിയിലെ ഇറ്റാവ ഗ്രാമത്തില്‍ 1939 നവംബർ 22നാണ് മുലായം ജനിച്ചത്. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭാംഗമായി

More
More
National Desk 1 year ago
National

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവൂ ദേശിയ പാര്‍ട്ടി പ്രഖ്യാപിക്കും

ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി പുതിയ പാര്‍ട്ടി ഉയർന്നുവരും 2024-ൽ ഇരുവരും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുമെന്നും കെ ചന്ദ്രശേഖര റാവൂ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നെഹ്‌റുകുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നെഹ്റു കുടുംബത്തിന്‍റെ പിന്തുണയോടെ അശോക്‌ ഗെഹ്ലോട്ടിന്‍റെ പേരാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അശോക്‌ ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു

More
More
Web Desk 1 year ago
Movies

രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ല- നിഖില വിമല്‍

രാഷ്ട്രീയം പറയുന്നവര്‍ക്ക് അതിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ എന്ന് എനിക്കറിയില്ല. ഞാന്‍ വളരെയധികം സ്വാധീനിക്കപ്പെട്ട് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളല്ല

More
More
Entertainment Desk 1 year ago
Movies

തൃഷ രാഷ്ട്രീയത്തിലേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി മാതാവ്

രാഷ്ട്രീയ സാധ്യതകളെല്ലാം പരിശോധിച്ചതിനുശേഷം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് അവര്‍ തീരുമാനിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഉമ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാര്‍ - റോബർട്ട് വദ്ര

ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

More
More
National Desk 2 years ago
National

സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്‌

രാജ്യത്തിന്‍റെ സുരക്ഷക്ക് തന്നെ പാര്‍ട്ടികളുടെ ഇത്തരം രീതികള്‍ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്മഭൂഷന്‍ ബഹുമതി ലഭിച്ച ഗുലാം നബി ആസാദിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അദ്ദേഹം വിമര്‍ശിച്ചത്.

More
More
National Desk 2 years ago
National

ഗവര്‍ണര്‍മാരെ നിലക്ക് നിര്‍ത്താന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നത് നല്ലതല്ലെന്നും

More
More
Views

സ്റ്റാലിനിസവും തമിഴ് രാഷ്ട്രീയവും- ക്രിസ്റ്റിന കുരിശിങ്കല്‍

തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

More
More
Web Desk 2 years ago
National

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയായി

നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍വതി തിരുവോത്ത്

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്.

More
More
National Desk 3 years ago
National

രാഷ്ട്രീയ പ്രവേശം: തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് തന്നെ വേദനപ്പിക്കരുതെന്ന് രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് നിരന്തരം തന്നെ വേദനിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടന്‍ രജനീകാന്ത്

More
More
Web Desk 3 years ago
Keralam

സ്വര്‍ണ്ണക്കടത്ത് പ്രധാനവിഷയം, ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കില്ല - കെപിപിസി യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചാരണം ശക്തമാക്കാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം

More
More
Web Desk 3 years ago
Keralam

ആലുവയിൽ എ-ഐ ​ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

പുനസംഘടനയെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലും അക്രമത്തിലും കലശിച്ചത്

More
More
National Desk 3 years ago
National

തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കണം; കോണ്‍ഗ്രസ്‌

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.

More
More
Web Desk 3 years ago
Keralam

സ്വതന്ത്രമായി മുന്നോട് പോകുമെന്ന് ജോസ്

മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി

More
More
Web Desk 3 years ago
Keralam

ജോസിന്റെ പാർട്ടിക്ക് അടിത്തറയുണ്ടെന്ന് സിപിഎം; പ്രതികരണത്തിൽ സന്തോഷമെന്ന് ജോസ്; കോട്ടയത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവം

ജോസ് കെ മാണി വിഭാ​ഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് കോടിയേരി ദേശാഭിമാനിയിൽ പറഞ്ഞതിന് തുടർച്ചയായാണ് വിജരാഘവൻ നിലപാട് വ്യക്തമാക്കിയത്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More