Vaccination

Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിൻ സ്വീകരിക്കേണ്ടതാണ്

More
More
Web Desk 2 years ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി

More
More
Web Desk 2 years ago
Keralam

സ്കൂള്‍ തുറപ്പ്: മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മതിമറന്ന് കുട്ടികള്‍

ക്ലാസ്സുകളും കാമ്പസും കൂട്ടുകാരുടെ സാന്നിധ്യവും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നലെ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളോട് കൂടി ക്ലാസ്സുകള്‍ സജീവമാകും എന്നാ പ്രതീക്ഷയിലാണ് കുട്ടികള്‍.

More
More
Web Desk 2 years ago
Coronavirus

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ മാസം 30 നകം വാക്സിന്‍

കോളേജുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

More
More
Web Desk 2 years ago
Keralam

കോളേജുകള്‍ തുറക്കും; വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി

വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.

More
More
National Desk 2 years ago
National

'വാക്‌സിന്‍ സ്വീകരിക്കുന്നവരെല്ലാം ബാഹുബലികളാവും' - നരേന്ദ്രമോദി

കൊവിഡ് വാക്‌സിനെടുത്ത് 40 കോടി ജനങ്ങള്‍ ബാഹുബലികളായി. മഹാമാരി ലോകം മുഴുവന്‍ കീഴടക്കിയിരിക്കുകയാണ്. അതിനാല്‍ കൊവിഡിനെക്കുറിച്ച് പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണം' നരേന്ദ്രമോദി പറഞ്ഞു.

More
More
News Desk 2 years ago
National

ഗർഭിണികളും വാക്സിനെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി

മറ്റ് രോ​ഗങ്ങളുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പിന് മുൻ​ഗണന നൽകുമെന്ന് ഉത്തരവില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമാ വ്യവസായം- ഇളവേള ബാബു

സിനിമാപ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ കൊച്ചിയില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.

More
More
National Desk 2 years ago
National

ശാസ്ത്രത്തെ വിശ്വസിക്കുക, നൂറുവയസായ എന്റെ അമ്മവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്- നരേന്ദ്ര മോദി

വാക്‌സിനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകളെ വിശ്വസിക്കരുത്. ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞെരെയും വിശ്വസിക്കുക' മോദി പറഞ്ഞു

More
More
Web Desk 2 years ago
National

ഇത് ബീഹാർ മോഡൽ കോവിഡ് വാക്സിനേഷൻ; ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

വാക്സിൻ എടുക്കുമ്പോൾ തന്റെ സൃഹൃത്തിന്റെ പ്രതികരണം അറിയാനായാണ് പ്രദേശവാസി കുത്തിവെപ്പ് മൊബൈലിൽ പകർത്തിയത്.

More
More
Web Desk 2 years ago
National

വ്യാജ വാക്സിൻ നൽകിയ 2 ഡോക്ടർമാര്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ജനങ്ങൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. വാക്സിന് പകരം സലൈൻ സൊല്യൂഷനാണ് ഇവർ കുത്തിവെച്ചത്

More
More
Web Desk 2 years ago
National

സോണിയയും രാഹുലും കൊവിഡ് വാക്സിൻ എടുക്കാത്തതിൽ ആരോപണവുമായി കേന്ദ്രമന്ത്രി

ഇരുവരും ഇതുവരെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു.

More
More
Web Desk 2 years ago
Coronavirus

കേരളത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍; 40 കഴിഞ്ഞ എല്ലാവര്‍ക്കും ജൂലൈ 15 നകം ആദ്യഡോസ്

കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവലോകന യോഗത്തില്‍ ധാരണയായി. പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുരുത്തിക്കൊണ്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കണം.

More
More
Web Desk 2 years ago
Keralam

ആദിവാസി കോളനികളിലും വൃദ്ധസദനങ്ങളിലും ഉടന്‍ വാക്സിനേഷന്‍

ആദിവാസി കോളനികളിലെ 45 വയസിന് മേല്‍ പ്രയമുള്ളവര്‍ക്കുള്ള വാക്സിനേഷൻ പരമാവധി നേരത്തെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.സംസ്ഥാനത്ത് ആകമാനമുള്ള വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ ഉടന്‍ എത്തിക്കും.

More
More
Web Desk 2 years ago
Keralam

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളില്‍ മരണപ്പെടുമെന്ന പ്രചാരണം വ്യാജം

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇത്തരം ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.

More
More
Web Desk 2 years ago
Coronavirus

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത് - കേന്ദ്രസർക്കാർ

കോവിഡ് വാക്സിൻ സ്വീകരിച്ച പലരും സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കരുത്

More
More
Web Desk 2 years ago
National

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ചിത്രം

18 മുതൽ 44 വരെ പ്രായമുള്ളവർക്ക് നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാറാണ് വാങ്ങിയത്. അതിനാൽ ഛത്തീസ്​ഗഡിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെന്ന് ആരോ​ഗ്യമന്ത്രി ടിഎസ് സിം​ഗ് ദിയോ പറഞ്ഞു.

More
More
Web Desk 2 years ago
International

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്ക് വേണ്ടെന്ന് ജോ ബൈഡന്‍

സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.

More
More
Web Desk 2 years ago
National

8 സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ഇഴയുന്നു; ആരോ​ഗ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് കേന്ദ്രം

കേരളത്തിൽ ഇതിനകം 81 ലക്ഷം ഡോസ് വാക്സിനാണ് എടുത്തത്. ഇന്ന് മാത്രം മുപ്പത്തിഅയ്യായിരത്തോളം പേർ വാക്സൻ എടുത്തു

More
More
Web Desk 3 years ago
National

രാജ്യത്ത് ഇന്ന് 3 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌; 2,263 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്‌ രാജ്യത്ത് 2,263 മരണപ്പെട്ടത്. ഇത് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. ഇതോടെ ഇന്ത്യയില്‍ കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തിഎഴായിരം കടന്നു.

More
More
National Desk 3 years ago
Coronavirus

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് മൂന്നു ലക്ഷത്തിലേക്ക്

ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; മെയ് 1-നു മുന്‍പ് പരിഹാരമായേക്കും

എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.

More
More
Web desk 3 years ago
Gulf

രാജ്യത്ത് താമസിക്കുന്ന 16 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്‌ വാക്സിന്‍ നല്‍കും- സൗദി അറേബ്യ

ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങലുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴചയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതെ സമയം ആസ്ട്രസെനെക്ക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.

More
More
International Desk 3 years ago
International

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് വേണ്ട

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും സിഡിസി വ്യക്തമാക്കി.

More
More
National Desk 3 years ago
National

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു

അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

More
More
National Desk 3 years ago
National

പൊതുജനങ്ങള്‍ക്കായുളള വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

പൊതുജനങ്ങള്‍ക്കായുളള പ്രതിരോധ കുത്തിവയ്പ്പ് മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. അമ്പത് വയസിനു മുകളില്‍ പ്രായമുളളവരെയാണ് ഈ ഘട്ടത്തില്‍ കൂടൂതലായി ഉള്‍പ്പെടുത്തുക

More
More
News Desk 3 years ago
Coronavirus

ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്

ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്

More
More
News Desk 3 years ago
Keralam

പള്‍സ് പോളിയോ: 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

More
More
National Desk 3 years ago
National

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു

ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവില്‍ രാജ്യത്ത് ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു

More
More
National Desk 3 years ago
National

വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

More
More
Web Desk 3 years ago
National

തെലങ്കാനയിൽ വാക്സിൻ സ്വീകരിച്ചയാൾ മരിച്ചതായി പരാതി

42 വയസ്സുള്ള ആരോ​ഗ്യ പ്രവർത്തകനാണ് മരിച്ചത്

More
More
National Desk 3 years ago
National

യുകെയില്‍ കണ്ടെത്തിയ അതിതീവ്ര കൊവിഡ്‌ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

More
More
National Desk 3 years ago
National

വാക്‌സിന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ല; പ്രതിഷേധം തുടരാന്‍ കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍.

More
More
Web Desk 3 years ago
National

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 years ago
Keralam

വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ഷൈലജ

കേരളത്തിൽ കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി

സംസ്ഥാനത്ത് കൊവിഡ്‌ വാക്സിന്‍ വിതരണം തുടങ്ങി. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്.

More
More
Web Desk 3 years ago
Keralam

ഗര്‍ഭിണികള്‍ക്ക് ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം

More
More
News Desk 3 years ago
Keralam

കൊവിഡ്‌ വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍; സൗജന്യ വിതരണത്തെ ചൊല്ലി അഭിപ്രായ ഭിന്നത

കൊവിഡ്‌ വാക്സിന്‍ ഈ മാസം 16 മുതല്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി

More
More
National Desk 3 years ago
National

കൊവിഡ്‌ വാക്‌സിന്‍ കേന്ദ്രം സൗജന്യമായി നല്‍കണം - അരവിന്ദ് കെജ്‌രിവാള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഇന്ന് നടന്ന ഡ്രൈ റണ്‍ വന്‍ വിജയം; കൊവിഡ്‌ വാക്സിന്‍ സ്വീകരിക്കാന്‍ കേരളം തയ്യാര്‍

സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്

More
More
News Desk 3 years ago
Keralam

കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ്: സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍

സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍. രണ്ടാംഘട്ട കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പിന്റെ ഭാഗമായി നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ ആചരിക്കും

More
More
International Desk 3 years ago
International

അമേരിക്കയില്‍ പത്തുലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More