loksabha

National Desk 2 months ago
National

പ്രതിപക്ഷ നേതാക്കളുടെ പേര് പറയാന്‍ ഇലക്ട്രിക് ഷോക്ക്; ഡല്‍ഹി പൊലീസിനെതിരെ പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികള്‍

പ്രതിപക്ഷ പാര്‍ട്ടി നേതാവാണ്‌ ആക്രമണത്തിനു പിന്നില്‍ എന്ന് പറയാന്‍ നിരന്തരം സമ്മർദം ചെലുത്തിയെന്നും ലീഗൽ ന്യൂസ് വെബ്സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടിൽ പറയുന്നു.

More
More
National Desk 4 months ago
National

പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികളെ സൈക്കോ അനാലിസിസിന് വിധേയരാക്കും

പ്രധാനമായും സൈക്കോ അനാലിസിസിലൂടെ പ്രതികളുടെ ശീലങ്ങള്‍ ദിനചര്യകള്‍ പെരുമാറ്റം എന്നിവ വിലയിരുത്തലാണ് നടക്കുക. സൈക്യാട്രിസ്റ്റുകള്‍ ചോദ്യ-ഉത്തര ഫോർമാറ്റിലായിരിക്കും അനാലിസിസ് നടത്തുക.

More
More
National Desk 4 months ago
National

'പ്രതിപക്ഷമില്ല'; ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി

543 അംഗ ലോക്‌സഭയില്‍ ഒഴിവുളള സീറ്റുകള്‍ ഒഴിച്ചാല്‍ 522 അംഗങ്ങളുണ്ട്. ഇതില്‍ പ്രതിപക്ഷത്തെ 143-ലധികം എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രധാന ബില്ലുകള്‍ പാസാക്കിയത്. സഭയില്‍ ബാക്കിയുളള 45 പ്രതിപക്ഷ എംപിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടി അംഗങ്ങളാണ്.

More
More
National Desk 4 months ago
National

മിമിക്രിയെക്കുറിച്ചല്ല, പുറത്താക്കപ്പെട്ട എംപിമാരെക്കുറിച്ചാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്- മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി

എംപിമാര്‍ പ്രതിഷേധവുമായി അവിടെ ഇരിക്കുകയാണ്. ഞാന്‍ എന്റെ ഫോണില്‍ അതാണ് ഷൂട്ട് ചെയ്തത്. വീഡിയോ എന്റെ ഫോണില്‍ തന്നെയുണ്ട്. മീഡിയയ്ക്ക് അത് കാണിച്ചുകൊടുത്തതുമാണ്. ആകെയുളള പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും പുറത്താക്കിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരു ചര്‍ച്ചയുമില്ല

More
More
National Desk 4 months ago
National

സുരക്ഷാവീഴ്ച്ചയില്‍ അമിത്ഷാ മറുപടി പറയുന്നതുവരെ സഭ പ്രവര്‍ത്തിക്കില്ല- ജയ്‌റാം രമേശ്

ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാവീഴ്ച്ചയിൽ മറുപടി നൽകുന്നതിൽ നിന്ന് ഒളിച്ചോടുകയാണ്. ഇത് വളരെ ഗൗരവമുളള വിഷയമായതിനാൽ അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പാർലമെന്റിന് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഒരു വാർത്താ ചാനലിനോട് സംസാരിച്ചു

More
More
National Desk 4 months ago
National

സുരക്ഷാവീഴ്ച്ചയില്‍ പ്രതിഷേധം; കേരളത്തില്‍ നിന്നുളള 6 എംപിമാരുള്‍പ്പെടെ 15 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ശീതകാല സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 22 വരെയാണ് സസ്‌പെന്‍ഷന്‍. സുരക്ഷാവീഴ്ച്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

More
More
National Desk 4 months ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

'ഇത് പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബിജെപിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും'-മമതാ ബാനര്‍ജി വ്യക്തമാക്കി.

More
More
Web Desk 7 months ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

സര്‍ക്കാരിന്റെ അവസാന കാലയളവില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ അവതരിപ്പിച്ചതിനു പിന്നില്‍ സദുദ്ദേശമില്ലെന്ന് ജനാധിപത്യ ബോധമുളള ആര്‍ക്കും മനസിലാവും.

More
More
National Desk 8 months ago
National

സാധാരണക്കാരായ ഹിന്ദുക്കള്‍ക്കുപോലും രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യമാറി- വിസികെ എംപി

ഇന്ത്യ സഖ്യത്തിന്റെ സംഘത്തിനൊപ്പം ഞാനും മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ഇരുവിഭാഗക്കാര്‍ക്കും വലിയ നഷ്ടമാണുണ്ടായത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ പോലും ആക്രമണത്തിനിരയായി

More
More
National Desk 8 months ago
National

'മണിപ്പൂരിൽ ബിജെപി ഭാരതത്തെ കൊന്നു'; ലോക് സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും' എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം ആരംഭിച്ചത്.

More
More
National Desk 8 months ago
National

മോദി മൗനവ്രതം അവസാനിപ്പിക്കണമെന്ന് ഗൗരവ് ഗൊഗോയ്; അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി

മണിപ്പൂരിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. അതാണ് മോദി മൗനം പാലിക്കാനുളള കാരണം.

More
More
National Desk 8 months ago
National

രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തുന്നത് മോദി ഭയപ്പെടുന്നു- കെ സി വേണുഗോപാല്‍

ഇന്ത്യയുടെ പരമോന്നത നീതിപീഢമാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനത്തിനായി ശേഷിക്കുന്നത് സാങ്കേതികത്വം മാത്രമാണ്

More
More
National Desk 8 months ago
National

'മിണ്ടാതിരുന്നിന്നോ, അല്ലെങ്കില്‍ വീട്ടില്‍ ഇഡി വരും'; ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രിയുടെ ഭീഷണിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: മന്ത്രിമാരും പി ബി അംഗങ്ങളും വീടുകള്‍ സന്ദര്‍ശിക്കും

പ്രാദേശിക തലങ്ങളില്‍ നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ച് മുന്‍പോട്ട് പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സര്‍ക്കാറിന് എതിരായി മാറാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
National Desk 2 years ago
National

'എന്റെ ഉച്ചത്തിലുള്ള ശബ്ദം നിര്‍മ്മാണത്തിലെ പിഴവ്'- കേന്ദ്രമന്ത്രി അമിത്ഷാ

ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അമിത് ഷാ അവതരിപ്പിച്ചത് വഴക്ക് പറയുന്നതുപോലെയാണ് എന്നും ഈ രീതി ശരിയല്ലായെന്നുമായിരുന്നു പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ താന്‍ ഒരിക്കലും ആരെയും ശകാരിക്കാറില്ലായെന്നും താന്‍ അത്തരത്തില്‍ ദേഷ്യം വരുന്ന ആളല്ലാ എന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ മാത്രമാണ് ദേഷ്യം വരാറുള്ളത്. ദേഷ്യം വരുന്നത്പോലെ ഉച്ചത്തിലുള്ള സംസാരം തന്റെ നിര്‍മ്മാണത്തിലെ പിഴവാണ് എന്നും അമിത് ഷാ

More
More
National Desk 2 years ago
National

അജയ് മിശ്ര ക്രിമിനല്‍, ശിക്ഷിക്കപ്പെടണമെന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് സ്പീക്കര്‍

ലഖിംപൂരില്‍ കര്‍ഷകരുടെ കൊലപാതകമാണ് നടന്നത്. അതില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്ക് പങ്കുണ്ട്. അദ്ദേഹം കര്‍ഷകരോട് ദ്രോഹം ചെയ്തിരിക്കുന്നു. കര്‍ഷകരെ കൊല്ലാന്‍ ഗൂഢാലോചന ചെയ്തതില്‍ ഒരാള്‍ അജയ് മിശ്രയാണ്

More
More
Web Desk 2 years ago
Keralam

സര്‍ക്കാര്‍ - ഗവര്‍ണര്‍ പ്രശ്നം; ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി

സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു

More
More
National Desk 3 years ago
National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്

More
More
National Desk 3 years ago
National

കർഷക ബില്‍: മോദിക്കെതിരെ ഭരണ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു

കരാർ കൃഷി വ്യാപകമാകുന്നതോടെ ഇടത്തരം കൃഷിക്കാർ പൂർണമായി തുടച്ചുമാറ്റപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള വിൽപന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വന്‍കിട കൃഷിക്കാര്‍ക്കും കമ്പനികള്‍ക്കും ഇടത്തരം - ചെറുകിട മാര്‍ക്കറ്റുകളിലേക്ക് അനായാസം പ്രവേശനം സാധ്യമാകും.

More
More
Web Desk 3 years ago
National

കര്‍ഷക ബില്ലുകള്‍ ലോക്‌സഭ പാസാക്കി

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ വോയ്സ് വോട്ടിലൂടെ രണ്ട് ബില്ലുകളും ലോക്സഭ പാസാക്കിയത്. ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയും,ശിരോമണി അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

More
More
News Desk 3 years ago
Keralam

സ്വർണ്ണക്കടത്ത് കേസ് ലോകസഭയില്‍ ഉന്നയിച്ച് ബിജെപി

സ്വർണ്ണക്കടത്ത് വിഷയം ബിജെപി എംപി ലോക്സഭയിൽ ഉന്നയിച്ചു. ആദ്യമായാണ് വിഷയം ലോകാസഭയിൽ ഉന്നയിക്കുന്നത്.

More
More
Web Desk 3 years ago
National

കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രം

കേരളത്തിൽ നിന്നുള്ള 4 യുഡിഎഫ് എംപിമാർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രേഖാമൂലം മറുപടി നൽകിയത്

More
More
National Desk 3 years ago
National

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പത് എംപിമാര്‍ക്ക് കൊവിഡ്‌

കൊവിഡ് സ്ഥിരീകരിച്ച എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

More
More
web desk 4 years ago
National

ഏഴ് കോണ്‍ഗ്രസ്‌ എംപി മാര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹി കലാപം ചര്‍ച്ചക്കെടുക്കണമെന്ന അടിയന്തിര പ്രമേയം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവില്‍ കോണ്‍ഗ്രസ്സിലെ 7 എംപി മാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.

More
More
web desk 4 years ago
National

ഡല്‍ഹി കലാപം: പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

ഡൽഹി കലാപത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More