Afghanistan

International Desk 1 month ago
International

അഫ്ഗാനിസ്ഥാന്‍ ഭൂകമ്പം: കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു

ഇന്നലെ അര മണിക്കൂറിനുളളില്‍ ശക്തമായ മൂന്ന് ഭൂകമ്പമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു. 12:19 നും 12: 11-നും റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

More
More
National Desk 2 months ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

അഗാധമായ നിരാശയോടെയും സങ്കടത്തോടെയുമാണ് ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്

More
More
International Desk 4 months ago
International

താലിബാന്‍ സ്ത്രീകളോട് ചെയ്യുന്നത്

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഗുരുതരവും വ്യവസ്ഥാപിതവും സ്ഥാപനവൽക്കരിക്കപ്പെട്ടതുമായ വിവേചനമാണ് താലിബാൻ പ്രത്യയശാസ്ത്രത്തിന്റെയും ഭരണത്തിന്റെയും കാതൽ' എന്നാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ സമീപകാല റിപ്പോർട്ടില്‍ പറയുന്നത്

More
More
Sports Desk 10 months ago
Cricket

സ്ത്രീവിരുദ്ധ നിലപാട്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറി

താലിബാന്‍റെ ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ ക്രിക്കറ്റ് ടീം നിര്‍ജ്ജീവമായതും കടുത്ത അതൃപ്തിക്ക് വഴിവെക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

More
More
National Desk 10 months ago
National

ഡൽഹിയില്‍ വീണ്ടും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫൈസാബാദിന് 79 കി.മീ. തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു

More
More
International Desk 11 months ago
International

എന്റെ സഹോദരിമാര്‍ക്ക് പഠിക്കാനാവാത്ത നാട്ടില്‍ എനിക്കിത് വേണ്ട; സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് അഫ്ഗാന്‍ പ്രൊഫസര്‍

തങ്ങളുടെ സഹോദരിമാര്‍ക്ക നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം തങ്ങള്‍ക്കും വേണ്ടെന്നും അവര്‍ ക്ലാസിലെത്തുന്നതുവരെ ക്ലാസിലിരിക്കില്ലെന്നുമാണ് കാബൂള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

More
More
International Desk 11 months ago
International

അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വ്വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍

താലിബാന്റെ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു

More
More
International Desk 1 year ago
International

വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍

ഒരു അമ്മ അവരുടെ കുട്ടികളുമായി വരുമ്പോൾ, അവരെ പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം, കാരണം ഈ കുട്ടികൾ നല്ലതൊന്നും കണ്ടിട്ടില്ല. അവർ കളിക്കാനും സന്തോഷിക്കാനും സാധിക്കണം. പാര്‍ക്കിലെ ജീവനക്കാരോട് കുറെ തവണ അകത്ത് പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. പക്ഷെ തിരിച്ചുപോകാനാണ് അവര്‍ ഞങ്ങള്‍ നല്‍കുന്ന മറുപടിയെന്ന്

More
More
International Desk 1 year ago
International

അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം

രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം സുരക്ഷിതരാണ്, അവരില്‍ എത്രപേര്‍ ആക്രമണത്തിനും മോഷണത്തിനും ഇരയായി തുടങ്ങിയ കാര്യങ്ങളാണ് സര്‍വ്വേയില്‍ പരിശോധിക്കുന്നത്

More
More
International Desk 1 year ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ക്കുമുന്നില്‍വെച്ച് താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവയ്ച്ചു. ബാനറുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു.

More
More
International Desk 1 year ago
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

അഫ്ഗാനില്‍ ദുരന്ത നിവാരണ സേനയില്ലാത്തതും മികച്ച ആരോഗ്യ സംവിധാനത്തിന്‍റെ കുറവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ സന്നദ്ധമാണെന്ന് ചൈനയും അമേരിക്കയും അറിയിച്ചു

More
More
International Desk 1 year ago
International

അഫ്ഗാനിസ്ഥാനില്‍ കടുത്ത പട്ടിണിയെന്ന് യു എന്‍

അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റവും പ്രാദേശിക കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും യു എന്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 34 പ്രാവിശ്യകളാണ് ഉള്ളത്. ഇതില്‍ 25 പ്രവിശ്യകളില്‍ ശിശു മരണ നിരക്കും പോഷകാഹാരക്കുറവും വളരെ കൂടുതലാണ്.

More
More
International Desk 1 year ago
International

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്

More
More
Web Desk 1 year ago
International

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; അഫ്ഗാനില്‍ കറുപ്പ് നിരോധിച്ച് താലിബാന്‍

കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന സ്‌ത്രോതസുകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം

More
More
International Desk 1 year ago
International

അഫ്ഗാന്‍ മുന്‍ ധനമന്ത്രി ഇപ്പോള്‍ ടാക്‌സി ഡ്രൈവര്‍

മാതൃരാജ്യത്തിലും ഇപ്പോള്‍ താമസിക്കുന്നയിടത്തുമെല്ലാം ഞങ്ങളിപ്പോള്‍ അന്യരാണ്. സത്യത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഞാനുള്‍പ്പെടെയുളള ഭരണാധികാരികള്‍ ഒരുപരിധിവരെ കാരണക്കാരാണ്. അമേരിക്ക അഫ്ഗാനെ കൈവിട്ടപ്പോള്‍ അതില്‍നിന്ന് കരകയറാനുളള ശക്തി അഫ്ഗാനുണ്ടായിരുന്നി

More
More
International Desk 1 year ago
International

ജീവിക്കാന്‍ വേണ്ടി കിഡ്‌നി വില്‍ക്കുന്നവരുടെ ഗ്രാമം; 'വണ്‍ കിഡ്‌നി വില്ലേജ്' !

കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും.

More
More
International Desk 1 year ago
International

നിരപരാധികളെ കൊല്ലരുത് ; റഷ്യയും യുക്രൈനും സമാധാനത്തിന്റെ പാതയിലേക്ക് വരണം- താലിബാന്‍

തങ്ങള്‍ക്ക് യുക്രൈന്‍- റഷ്യ വിഷയത്തില്‍ നിഷ്പക്ഷമമായ നിലപാടാണുളളത്. ഇരുരാജ്യങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം

More
More
International Desk 1 year ago
International

സ്ത്രീകള്‍ മുഖം മറക്കണം; ബ്ലാങ്കറ്റ് ഉപയോഗിക്കണം - താലിബാന്‍

'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് ഉപയോഗിക്കാം. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല.

More
More
Internatonal Desk 1 year ago
International

അഫ്ഗാനില്‍ ഭൂചലനം; 26 പേര്‍ മരണപ്പെട്ടു

അഫ്ഗാനിസ്ഥനിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഖാദിസ്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രദേശത്തിന് അന്തരാഷ്ട്ര തലത്തില്‍ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അഫ്ഗാന്‍ വക്താവ് പറഞ്ഞു. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

More
More
International Desk 1 year ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് ഒരാള്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം

More
More
International Desk 1 year ago
International

പലായനത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ അഫ്ഗാന്‍ ദമ്പതികള്‍ക്ക് തിരികെ ലഭിച്ചു

വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരിക്കാനായിരുന്നു കുഞ്ഞിനെ കൈമാറിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാനായിരുന്നു പദ്ധതി

More
More
International Desk 1 year ago
International

അഫ്ഗാനിസ്ഥാനെ തകര്‍ത്തത് അമേരിക്ക; പഴി കേള്‍ക്കുന്നത് പാക്കിസ്ഥാനും- ഇമ്രാന്‍ ഖാന്‍

'പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നതിനാല്‍ അഫ്ഗാനിലുണ്ടായ യുദ്ധങ്ങളില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
International Desk 1 year ago
International

ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് അഫ്ഗാനില്‍ നിന്നുളള പതിനഞ്ചുകാരിയും

ഗോസി ഒകോഞ്ഞോ ഇവീല, ലിന ഖാന്‍, ഗീതാ ഗോപിനാഥ്, മേരി ബറാ, നാന്‍സി പെലോസി, മറിയം അല്‍ മഹ്ദി, കേറ്റ് ബിംഗ്ഹാം തുടങ്ങി ഇരുപത്തിയഞ്ച് പേരാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചത്

More
More
International Desk 1 year ago
International

അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും രൂക്ഷമെന്ന് യു എന്‍ റിപ്പോർട്ട്

ജോലിയും, പണവും ഭക്ഷണവുമില്ലാത്ത കുടുംബങ്ങളെ ഞാന്‍ കണ്ടു. മറ്റ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി തന്റെ ഒരു കുട്ടിയെ വില്‍ക്കുന്ന അമ്മമാരെ കണ്ടു. അഫ്ഗാന്‍ ജനത നേരിടുന്ന പട്ടിണി ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡേവിഡ് പറഞ്ഞു

More
More
International Desk 2 years ago
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

മുപ്പത്തിരണ്ട് മൃതദേഹങ്ങളും 53 മുറിവേറ്റ ആളുകളും ഇതുവരെ ഞങ്ങളുടെ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല, കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തില്‍ 46 പേർ കൊല്ലപ്പെട്ടിരുന്നു

More
More
National Desk 2 years ago
National

താലിബാന്‍ അനുകൂല പോസ്റ്റ്‌: യു എ പി എ ചുമത്തിയവര്‍ക്ക് ജാമ്യം

കഴിഞ്ഞദിവസം. യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനുമായുള്ള യുദ്ധത്തിന്

More
More
Web Desk 2 years ago
International

അഫ്ഗാന്‍ ക്രിക്കറ്റ്‌ ടീം ഇനി മുഹമ്മദ് നബി നയിക്കും

‘ഈ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയാണ്. ടി-20 ലോകകപ്പില്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന് അഭിമാനിക്കാനാകുന്ന നേട്ടം സ്വന്തമാക്കും'- മുഹമ്മദ് നബി ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
Social Post

കേരളത്തിലെ മുസ്ലീംകളെ താലിബാന്‍ അനുകൂലികളെന്ന് മുദ്രകുത്തുന്നത് സംഘികളല്ല, സഖാക്കള്‍ - നജീബ് കാന്തപുരം എം എല്‍ എ

അഫ്ഗാനിസ്താനില്‍‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ ‍സോഷ്യല്‍ മീഡിയയില്‍‍ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.

More
More
Web Desk 2 years ago
International

പഠനത്തിനും ജോലിക്കും അനുവാദം നല്‍കുക - താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം

അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും തുല്യതയും ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന് പിന്നിലെ ആശയം. തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി വ്യക്തമാക്കി.

More
More
Web Desk 2 years ago
International

കാശ്മീരിലെ മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തി​​ന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത്​ തങ്ങളുടെ നയമാണെന്നും കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.

More
More
Web Desk 2 years ago
International

ചൈന അഫ്ഗാന്‍റെ പ്രധാനപങ്കാളിയാകുമെന്ന് താലിബാന്‍

ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വന്‍ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

More
More
Web Desk 2 years ago
International

കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാന്‍ താലിബാന്‍റെ നിര്‍ദ്ദേശം

ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്.

More
More
Web Desk 2 years ago
Cricket

ഞങ്ങളുടെ അവസ്ഥ ഐ സി സി പരിഗണിക്കുന്നില്ല - അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍

താലിബാന്‍ തീവ്രവാദികള്‍ രാജ്യം കീഴടിക്കിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഓരോരുത്തരും ഐസിസിക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ യാതൊരുവിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തതെന്നറിയില്ല. ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നത്. താലിബാൻ കാബൂളിൽ വന്നതിനു ശേഷം എല്ലാ പെൺകുട്ടികളെയും രക്ഷിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു.

More
More
Web Desk 2 years ago
International

ഐഎസിന് അമേരിക്കയുടെ മുന്നറിയിപ്പ്

കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മരണത്തോടനുബന്ധിച്ച് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ നേരെത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

അമേരിക്കയുടെ ഗ്വാണ്ടനാമോ ബേ ജയിലിലെ മുൻ തടവുകാരനായ മുല്ല അബ്ദുൽ ഖയ്യൂം സാക്കിർ അഫ്​ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രിയാകും

More
More
Web Desk 2 years ago
Keralam

താലിബാനെ വിമര്‍ശിച്ച എം. കെ. മുനീറിന് വധഭീഷണി

സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കുറെ കാലമായി തന്‍റെ മുസ്ലിം വിരുദ്ധ നിലപാടുകളും, ആര്‍എസ്എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് വിളക്ക് കൊളുത്തിയതും, ശ്രീധരന്‍ പിള്ളയുടെ ബുക്ക് പ്രകാശനവും കണക്കില്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും താക്കിത് നല്‍കുന്നു. ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകാന്‍ ഇടയാക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

കഴിഞ്ഞ ഞായറാഴ്ച ഉക്രെയിൻകാരെ ഒഴിപ്പിക്കാനായി അഫ്​ഗാനിസ്ഥാനിലെത്തിയ വിമാനം അജ്ഞാതർ റാഞ്ചിയെന്ന് ഉക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി യെവ്ജെനി യെനിനാണ് വെളിപ്പെടുത്തിയത്.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

ഉക്രെയിന്‍കാരെ ഒഴിപ്പിക്കാനായി അഫ്ഗാനിസ്ഥാനിലെത്തിയ ഉക്രെനിയന്‍ വിമാനം തട്ടിക്കൊണ്ടു പോയി. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തനായിട്ടില്ല

More
More
Web Desk 2 years ago
International

താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ

താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ.പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അമറുള്ള സലേ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.

More
More
Web Desk 2 years ago
International

താലിബാനില്‍ നിന്ന് വിദ്യാര്‍ഥിനികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ച് അധ്യാപിക

2002 ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോഴാണ് ഷബ്നത്തിന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ സ്കൂള്‍ അടച്ച് പൂട്ടേണ്ടിവന്നിരിക്കുകയാണെന്നും ഷബ്ന ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
International

താലിബാന്‍ കൊല്ലും; ഉടന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക ഷബ്നം ഖാന്‍

ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ ദവ്റാന്‍ കൂട്ടിച്ചേര്‍ത്തു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍.

More
More
Web Desk 2 years ago
International

താലിബാന്‍റേത് ഭയാനക മുഖം; അവരെ അംഗീകരിക്കില്ല - യൂറോപ്യന്‍ യൂണിയന്‍

അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി തുറന്നിടണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഭീഷണിയില്‍ പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് മറ്റ് വഴികളില്ലെന്നും അയല്‍രാജ്യങ്ങള്‍ അവരെ സ്വീകരിക്കണമെന്നുമാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികാര്യ ഹൈക്കമ്മീഷണര്‍ ശബിയ മന്ടു പ്രസ്താവനയിറക്കിയത്.

More
More
Web Desk 2 years ago
International

അഫ്ഗാന്‍: 222 പേരുമായി രണ്ടുവിമാനങ്ങള്‍ ഡല്‍ഹിയിലെത്തി; അയല്‍രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിടണമെന്ന് യു എന്‍

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് സമീപം തടഞ്ഞുവെച്ച 100-ല്‍ ലധികം പേരെ താലിബാന്‍കാര്‍ വിട്ടയച്ചിരുന്നു. രേഖകളുടെ പരിശോധനയില്‍ ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ്‌ ഇവരെ വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിതയിടങ്ങളില്‍ ഇന്നലെത്തന്നെ എത്തിച്ചിരുന്നു.

More
More
Web Desk 2 years ago
International

മൂന്ന് ജില്ലകള്‍ തിരിച്ച് പിടിച്ച് താലിബാന്‍ വിരുദ്ധ സേന

മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

More
More
Web Desk 2 years ago
National

ഇന്ധന വില വര്‍ധനവിനെ ചോദ്യം ചെയ്തയാളോട് അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് ബിജെപി നേതാവ്

താലിബാനിലേക്ക് പോകുക. അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയി വാഹനത്തില്‍ ഇന്ധനം നിറക്കുക. ഇന്ത്യയില്‍ ചുരുങ്ങിയത് എല്ലാവര്‍ക്കും സുരക്ഷിത്വമെങ്കിലുമുണ്ട്. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.

More
More
Web Desk 2 years ago
National

ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിജയം ശാശ്വതമല്ല - താലിബാനെതിരെ മോദി

ഭീകരതയുടെ അടിസ്ഥാനത്തിൽ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുറച്ച് കാലം ആധിപത്യം സ്ഥാപിക്കാന്‍ കഴിയും.

More
More
Web Desk 2 years ago
International

അഫ്ഗാനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വിമാനം കാബൂളില്‍

കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 70 പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ഗുരുദ്വാരയില്‍ കുടുങ്ങിയവരെയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

More
More
Web Desk 2 years ago
International

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്ക് നീക്കം പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടിലൂടെയാണ് നടത്തിയിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്. കയറ്റുമതിയും, ഇറക്കുമതിയും രാജ്യം നിര്‍ത്തി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അജയ് സഹായ് പറഞ്ഞു.

More
More
Web Desk 2 years ago
International

ചെറുക്കാന്‍ ആയുധമെടുത്ത സലീമ മസാരി താലിബാന്‍റെ പിടിയില്‍

അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറാകുന്ന ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ് സലീമ. പ്രധാന പ്രവിശ്യകള്‍ ചെറുത്ത് നില്‍പ്പില്ലാതെ കീഴടങ്ങിയപ്പോള്‍ ബൽഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായ സലീമ പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.

More
More
Web Desk 2 years ago
World

താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന

കാബൂൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കിയതിന് പിന്നാലെയാണ് ചൈനീസ് വക്താവ് പുതിയ അഫ്​ഗാൻ ഭരണകൂടത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.

More
More
Web Desk 2 years ago
International

നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാന്‍ ഇന്ത്യന്‍ എംബസി ട്വീറ്റ്

അപമാനത്താല്‍ തലയുയര്‍ത്താന്‍ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും കൈവിട്ട് പോയിരിക്കുന്നു. എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ ഒളിച്ചോടിയിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കുമെന്നാണ് തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയെന്ന് ട്രംപ്

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് ജോ ബൈഡൻ ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു

More
More
Web Desk 2 years ago
International

എന്ത് സംഭവിക്കുമെന്നറിയില്ല, ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴിയിലൂടെയെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക

2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.

More
More
Web Desk 2 years ago
International

താലിബാനെതിരെ തക്ബീര്‍ ധ്വനി മുഴക്കി അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം

ഇതാദ്യമായല്ല അഫ്ഗാന്‍ തെരുവുകളില്‍ അളളാഹു അക്ബര്‍ വിളി മുഴങ്ങുന്നത്. 1980-കളില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയപ്പോള്‍ സോവിയറ്റ് യൂണിയനും സര്‍ക്കാരിനുമെതിരെയും ജനങ്ങള്‍ അളളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു.

More
More
International Desk 2 years ago
International

ആക്രമണം ശക്തമാക്കി താലിബാന്‍; അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു.

More
More
Web Desk 2 years ago
International

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സേന കൊന്നൊടുക്കിയത് 576 കുട്ടികളെ

സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍റെ യുഎൻ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് സംഘർഷത്തിന്റെ ഭീകരത കണക്കിലെടുത്ത് ഇരുപക്ഷത്തോടും യുദ്ധം നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാതിരുന്നാൽ അഫ്ഗാനില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെടുമെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

More
More
International Desk 2 years ago
International

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു

യു.എസ് പ്രസിഡന്റ് ട്രംപ്‌ ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പ്രവർത്തകരെയും ഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്.

More
More
International Desk 3 years ago
International

ചാവേറാക്രമണം: 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

അഫ്ഗാൻ സുരക്ഷാ സേനയുടെ വിഭാഗമായ പബ്ലിക് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

More
More
International Desk 3 years ago
International

ട്രംപിന് താലിബാന്റെ പിന്തുണ; പിന്തുണ തലവേദനയെന്ന് ട്രംപിന്റെ പ്രതിനിധി

അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് താലിബാന്‍ പറഞ്ഞത്.

More
More
Web Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 24 സൈനികര്‍ കൊല്ലപ്പെട്ടു

ഒരാഴ്ച മുമ്പ് അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റും സായുധ സംഘവും ഖത്തറില്‍ വച്ച് സംഘടിപ്പിച്ച സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഏറ്റുമുട്ടല്‍. മധ്യ പ്രവിശ്യയായ ഉറുസ്ഗാനിലെ സുരക്ഷാ ചെക്ക് പോസ്റ്റുകള്‍ ഞായറാഴ്ച രാത്രിയായിരുന്നു താലിബാന്‍ ഭീകരവാദികള്‍ ആക്രമിച്ചത്.

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ താലിബാൻ തടവുകാരെ മോചിക്കുന്നത് പുനരാരംഭിച്ചു

19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ ജയിലിനു നേരെ ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു, 300 തടവുകാര്‍ രക്ഷപ്പെട്ടു

ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

More
More
International Desk 3 years ago
International

മഹാമാരിക്കിടെ അഫ്ഗാനിസ്ഥാനില്‍ ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ യു.എന്‍

മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.

More
More
International Desk 3 years ago
International

കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു

ക്ഷേത്രത്തിലെ ബഹുഭൂരിപക്ഷം ആളുകളെയും രക്ഷപ്പെടുത്തിയതായും രണ്ട് അക്രമികൾ കൊല്ലപ്പെട്ടതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. 150 ഓളം പേർ സംഭവസമയത്ത് ഉണ്ടായിരുന്നതായി അഫ്ഗാൻ പാർലമെന്റിലെ സിഖ് എംപിയായ അനാർക്കലി കൌര്‍ വ്യക്തമാക്കി.

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനിലെ ഫുട്ബോൾ മൈതാനത്ത് സ്ഫോടനം

ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

More
More

Popular Posts

National Desk 4 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
Web Desk 6 hours ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 7 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 8 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 9 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More