delhi

Web Desk 3 days ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ്‌ 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

More
More
National Desk 1 week ago
National

991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; ഡല്‍ഹി സര്‍ക്കാരിനെതിരെ നിരാഹാര സമരവുമായി യൂണിയന്‍

ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്രരിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം.

More
More
Web Desk 3 weeks ago
National

ഡല്‍ഹിയിലെ മുഹമ്മദ്പൂര്‍ 'മാധവപുര'മാക്കി ബിജെപി

ഇനിമുതല്‍ മുഹമ്മദ്പൂര്‍ ഗ്രാമം മാധവപുരം എന്നറിയപ്പെടും. പേരുമാറ്റാനുളള നിര്‍ദേശം നഗരസഭ അംഗീകരിച്ചതോടെ പേര് മാറ്റനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 3 weeks ago
National

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജഹാംഗീര്‍പുരി സന്ദര്‍ശിച്ച് ആം ആദ്മി നേതാക്കള്‍

2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.

More
More
National Desk 4 weeks ago
National

കോടതിവിധി വന്നിട്ടും ജഹാംഗീര്‍പുരിയില്‍ വീടുകളും കടകളും ഇടിച്ചുനിരത്തുന്നു

ജഹാംഗീര്‍പൂരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര ഇടപെടല്‍ വേണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു

More
More
National Desk 1 month ago
National

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ ഫോണിന് തീ പിടിച്ചു

ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 2037 ഫ്ലൈറ്റിൽ മൊബൈൽ ബാറ്ററി അസാധാരണമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തു. അപകടകരമായ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യത്തിന്‍റെ ഗൗരവം അവര്‍ മനസിലാക്കുകയും വേഗത്തില്‍ ഇടപെടുകയും ചെയ്തു.

More
More
National Desk 1 month ago
National

മുല്ലപ്പെരിയാര്‍: മേല്‍നോട്ട അദ്ധ്യക്ഷനെ മാറ്റാന്‍ കഴിയില്ല- സുപ്രീം കോടതി

കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ്‌ പറയും.

More
More
National Desk 1 month ago
National

'ഈ പകല്‍കൊള്ള അവസാനിപ്പിക്കണം'; ഇന്ധന വിലവര്‍ദ്ധനവിനെതിരെ ബിജെപിയുടെ സഖ്യകക്ഷി

138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.

More
More
Web Desk 1 month ago
Social Post

എന്തെങ്കിലും ഒരു കാര്യമുണ്ടായാല്‍ മനസിലേക്ക് ആദ്യം ഓടിവരിക ഡെന്നീസിന്‍റെ മുഖമാണ്- ഷിബു ചക്രവര്‍ത്തി

ഡെന്നീസിനെ ക്കുറിച്ചു പറയുമ്പോൾ നമ്മൾ എടുത്തു പറയാറുള്ള രണ്ട്‌ ചിത്രങ്ങളുണ്ട്‌. ന്യൂഡെൽഹിയും രാജാവിന്റെ മകനും. രാജാവിന്റെ മകൻ ഒരു താരോദയത്തിന്‌ കാരണമായെങ്കിൽ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ്‌ ന്യൂഡെൽഹിയുടേത്‌. കാരണം, മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമാണ്‌ ന്യൂഡെൽഹി. ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ

More
More
Web Desk 3 months ago
National

'കാറിനുള്ളിലും എന്തിന് മാസ്ക് ധരിക്കണം?' - ഡല്‍ഹി ഹൈക്കോടതി

ഈ ഉത്തരവ് അസംബന്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഉത്തരവ് നിലനിൽക്കുന്നത്? ആളുകൾ അവരുടെ സ്വന്തം കാറുകളിലാണ് ഇരിക്കുന്നത്. അങ്ങനെയെങ്കിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു

More
More
National Desk 3 months ago
National

ഡല്‍ഹി കലാപക്കേസ്; ആദ്യ വിധിയില്‍ പ്രതിക്ക് 5 വര്‍ഷം തടവ്

ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ്‌ ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

More
More
Entertainment Desk 4 months ago
Movies

കപിലിന്റെ ചെകുത്താന്മാര്‍ ലോകകപ്പ് നേടിയ കഥപറയുന്ന '83'യുടെ നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയറിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു.

More
More
Web Desk 5 months ago
Keralam

രോഹിണി കോടതിയിലെ സ്ഫോടനം: ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു

കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

More
More
National Desk 6 months ago
National

ടെലിവിഷന്‍ ചര്‍ച്ചയാണ് ഏറ്റവും വലിയ മലിനീകരണം; കർഷകരെ ശിക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ചീഫ് ജസ്റ്റിസ് എന്‍. വി. രമണ

എന്നാല്‍ കര്‍ഷകരെ വിമര്‍ശിക്കുന്നവരുടെയും കര്‍ഷകരുടെയും സാമൂഹ്യ ജീവിതത്തിലെ അന്തരവും വൈരുദ്ധ്യവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്. പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ,

More
More
Web Desk 6 months ago
National

സ്വവര്‍ഗാനുരാഗിയെ ആദ്യമായി ജഡ്ജിയായി നിര്‍ദ്ദേശിച്ച് സുപ്രീംകോടതി കൊളീജിയം

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.

More
More
National Desk 6 months ago
National

ഡല്‍ഹിയിലെ വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? - സുപ്രീംകോടതി

വായുമാലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

More
More
National Desk 6 months ago
National

ശ്വാസം മുട്ടി ഡല്‍ഹി: ദീപാവലിക്കുശേഷം വായുനിലവാര സൂചികയില്‍ ഗുരുതരസ്ഥിതി

വായുഗുണനിലവാര സൂചികയില്‍ 400 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ജനജീവിതം ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

More
More
National Desk 6 months ago
National

അയോധ്യ സന്ദര്‍ശനത്തിനിടെ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബിജെപി പദ്ധതിയിടുന്നു - സഞ്ജയ്‌ സിംഗ്

ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കേജരിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്.

More
More
National Desk 7 months ago
National

പൊലീസുകാര്‍ക്ക് ജന്മദിനവും, വിവാഹവാര്‍ഷികവും ആഘോഷിക്കാന്‍ പ്രത്യേക അവധി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ജോലി തിരക്കുമൂലം പൊലീസ് സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ ഉത്തരവോടെ, സേനയിലെ 80,000 പോലീസുകാർക്ക് ഇനി മുതൽ അവരുടെ ജീവിതത്തിലെ സുപ്രധാന അവസരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കും.

More
More
Web Desk 7 months ago
National

ഡല്‍ഹി കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; 3 പേര്‍ കൊല്ലപ്പെട്ടു

കാലങ്ങളായിയുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവര്‍ വെടിയുയിര്‍ത്തതെന്നാണ് പൊലീസിന്‍റെ നിഗമനം

More
More
Web Desk 8 months ago
National

നടന്‍ സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

More
More
Web Desk 8 months ago
National

ഇത്തവണയും ദീപാവലിവരെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു

പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന നിരോധിക്കുന്നതെന്നും, കഴിഞ്ഞ മൂന്നു വര്‍ഷവും അതിന്റെ ദുരിതം നമ്മള്‍ അനുഭവിച്ചതാണെന്നും കെജ്രിവാൾ ട്വിറ്ററില്‍ കുറിച്ചു

More
More
Web Desk 8 months ago
National

കര്‍ഷക സമരം ശക്തിപ്പെടുന്നു; വെള്ളക്കെട്ടില്‍ പ്രതിഷേധം തുടര്‍ന്ന് രാകേഷ് ടികായത്

കഴിഞ്ഞ ദിവസം പെയ്യ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

More
More
Web Desk 8 months ago
National

15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്ന് എഎപി

പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.

More
More
Web Desk 9 months ago
National

ഡല്‍ഹി പീഡനം; പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ്

കുട്ടിയെ ദഹിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടി മരണത്തിന് മുന്‍പ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സാധ്യമല്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അതോടൊപ്പം കുട്ടിയെ കൊലപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതുകണ്ട ഒരു ദൃക്‌സാക്ഷിയെയോ കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

More
More
Web Desk 9 months ago
National

കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ടുനടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.

More
More
Web Desk 9 months ago
National

ഡല്‍ഹി പീഡനം; ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേജരിവാള്‍

ഞങ്ങളുടെ പെൺകുട്ടിക്ക് തിരികെ വരാൻ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗർഭാഗ്യകരമാണ്. അത് നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സർക്കാർ അവർക്ക് 10 ലക്ഷം രൂപ നൽകുകയും ഇക്കാര്യത്തിൽ ജഡിഷ്യന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

More
More
National Desk 9 months ago
National

ഇനിമുതല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം; പൊലീസിന് കൂടുതല്‍ അധികാരം നല്‍കി ഡല്‍ഹി ഗവര്‍ണര്‍

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിനിടെയാണ് ഡല്‍ഹി ഗവര്‍ണറുടെ പുതിയ ഉത്തരവ്.

More
More
Web Desk 10 months ago
National

കര്‍ഷകര്‍ വീണ്ടും രാഷ്ട്ര തലസ്ഥാനത്തേക്ക്; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

ജൂലൈ 8-ന് രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരായി മറ്റ് സംഘടനകളോടൊപ്പം കര്‍ഷകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്‌കെഎം വ്യക്തമാക്കി

More
More
Web Desk 11 months ago
National

ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പ്രതികൾക്കെതിരെ 3224 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഫെബ്രുവരി 9 നാണ് സിദ്ദു പിടിയിലാവുന്നത്. ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

More
More
National Desk 11 months ago
National

മുസ്ലീം വയോധികനെതിരെ ആള്‍ക്കൂട്ട ആക്രമണം; നിര്‍ബന്ധിച്ച് താടി മുറിച്ചു

യുവാവായിരുന്നെങ്കില്‍ കൊന്നുകളഞ്ഞേനേ, വയസനായതുകൊണ്ട് വെറുതേ വിടുന്നു എന്നായിരുന്നു മര്‍ദ്ദിച്ചശേഷം സംഘം പറഞ്ഞത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘം വയോധികനെ റോഡിലുപേക്ഷിക്കുകയായിരുന്നു.

More
More
Web Desk 11 months ago
National

ഡൽഹി കൊവിഡ് മുക്തമാകുന്നു; 0.35 % ടിപിആർ

ഡൽഹിയിൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.

More
More
Web Desk 11 months ago
Coronavirus

ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ ആരംഭിക്കും

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ്‌ കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.

More
More
Web Desk 1 year ago
National

ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍; 15 പേര്‍ അറസ്റ്റില്‍

“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

More
More
Web Desk 1 year ago
National

ഡൽഹിയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം

സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.

More
More
Web Desk 1 year ago
Coronavirus

ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി

ഡൽഹിയിൽ രോ​ഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ പ്രതീക്ഷ

More
More
Web Desk 1 year ago
National

ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ പ്രാബല്യത്തില്‍

ആംആദ്മിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനെ വക വയ്ക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയത്.

More
More
National Desk 1 year ago
National

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ രാജ്യതലസ്ഥാനം!

രാജ്യത്തെ മിക്ക നഗരങ്ങളും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്.

More
More
National Desk 1 year ago
National

കൊവിഡ്; ലോക്ക് ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍

വരുംദിവസങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാവുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നാം വലിയൊരു വിപത്തിനെ അഭിമുഖീകരിക്കേണ്ടി വരും.

More
More
National Desk 1 year ago
National

ജീവന്‍ വെടിയേണ്ടി വന്നാലും പ്രക്ഷോഭം അവസാനിപ്പിക്കില്ല; നരേന്ദ്ര ടികായത്ത്

കര്‍ഷകരെ നിസ്സാരരായി കാണരുത്. ജീവന്‍ പോയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് നരേന്ദ്ര ടികായത്ത് പറഞ്ഞു.

More
More
National Desk 1 year ago
National

കൊവിഡ്: ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ലോക്ക് ഡൗണിനെ അനുകൂലിക്കുന്നില്ലെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

More
More
National Desk 1 year ago
National

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
National Desk 1 year ago
National

ഗവര്‍ണറുടെ അധികാരം കൂട്ടിയുള്ള ബില്‍ പാസ്സായി; ഡല്‍ഹി ഇനി ഗവര്‍ണര്‍ ഭരിക്കും

ഇനിമുതല്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളും നടപടികളും ലഫ്റ്റണല്‍ ഗവര്‍ണറുടെ അനുമതിയില്ലാതെ നടപ്പിലാക്കാനാവില്ല.

More
More
National Desk 1 year ago
National

കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരായി നടക്കുന്ന കാര്‍ഷിക സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്തകിസാന്‍ മോര്‍ച്ച.

More
More
National Desk 1 year ago
National

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ഡല്‍ഹി

ബ്രിട്ടനില്‍ നിന്നുളള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കിയതിനുപിന്നാലെ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍

More
More
National Desk 1 year ago
National

ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം; ഇറാന്‍ ബന്ധമെന്ന് സംശയം

കഴിഞ്ഞ ദിവസം ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന് ബന്ധമെന്ന് സംശയം. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

More
More
National Desk 1 year ago
National

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്ക്കു സമീപത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ അല്‍ ഹിന്ദ്

ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്കു സമീപം ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ അല്‍ ഹിന്ദ്

More
More
National Desk 1 year ago
National

സമര ഭൂമിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍

ഡല്‍ഹിയിലെ സമരഭൂമികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കര്‍ഷക സംഘടനകള്‍.

More
More
Web Desk 1 year ago
Keralam

​കർഷക പ്രക്ഷോഭം: ​ഗാസിപൂരിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടക്കുന്നു

ഗാസിപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും കോൺ​ക്രീറ്റ് ബാരിക്കേഡ് ഉപയോ​ഗിച്ച് അടക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു

More
More
Web Desk 1 year ago
National

കർഷക പ്രക്ഷോഭം: ഡൽഹിയിൽ ഇന്റർനെറ്റ് നിയന്ത്രണം

പ്രക്ഷോഭകർ സംഘടിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് നിയന്ത്രിക്കുന്നത്

More
More
National Desk 1 year ago
National

'കർഷക റിപ്പബ്ലിക്': ബാരിക്കേഡുകള്‍ തകര്‍ത്ത് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക്

പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

More
More
News Desk 1 year ago
National

കേന്ദ്രം വഴങ്ങി; ട്രാക്ടർ റാലി ശക്തി പ്രകടനമാക്കാന്‍ കർഷകർ

കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ നിശ്ചയിച്ച ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി.

More
More
National Desk 1 year ago
National

കേരളത്തില്‍ നിന്നുളള കര്‍ഷക സംഘം ഡല്‍ഹിയിലെത്തി

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നുളള കര്‍ഷകസംഘം ഡല്‍ഹിയിലെത്തി.

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ജനുവരി 18ന് തുറക്കും

ഡല്‍ഹിയില്‍ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 19 മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് ഡല്‍ഹി ഭരണകൂടം

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് ‌രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നിന്നും സഞ്ജയ് ലേക്കില്‍ നിന്നും ദ്വാരകയില്‍ നിന്നുമുളള സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ പോസീറ്റീവ് ആയത്.

More
More
National Desk 1 year ago
National

കൊവിഡ് നെഗറ്റീവായവരും ക്വാറന്റീനില്‍ പോകണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി

ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.

More
More
National Desk 1 year ago
National

തണുത്തുറഞ്ഞ് ഡല്‍ഹി; പതിനഞ്ച് വര്‍ഷത്തിനിടെ 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത് ഇതാദ്യം

ഡല്‍ഹിയില്‍ അതിശൈത്യം. പതിനഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

More
More
Web Desk 1 year ago
Keralam

പ്രക്ഷോഭത്തിലുള്ള കർഷകരെ ഭീകരരെന്ന് വിളിച്ചത് അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

അന്നദാതാക്കളും സാമ്പത്തിക രം​ഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേ​​ദ​ഗതി ചെയ്തത്. ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.

More
More
News Desk 1 year ago
National

കര്‍ഷക പ്രക്ഷോഭം: നിയമം പിന്‍വലിക്കാമെന്ന ഉപാധിയില്‍ ചര്‍ച്ചയാവാമെന്ന് കര്‍ഷകര്‍

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭകര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചുകൊണ്ട്‌ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് കത്തുനല്‍കി

More
More
National Desk 1 year ago
National

ഡല്‍ഹി വാക്‌സിനേഷന്‍ പ്രക്രിയക്ക് തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാള്‍

അമ്പത്തൊന്നു ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ ഡല്‍ഹി സംസ്ഥാനം സജ്ജമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രണ്ടാംഘട്ട വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാന നഗരത്തെയായിരുന്നു.

More
More
National Desk 1 year ago
National

പരിഹാരമാവാതെ കര്‍ഷക പ്രതിഷേധം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം കര്‍ഷകസംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

More
More
National Desk 1 year ago
National

കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്: സുപ്രീം കോടതി

കർഷകസമരം വൈകാതെ ദേശീയ പ്രശ്നമായി മാറുമെന്നും പ്രത്യേക സമിതിയെ വച്ചു ചർച്ചയിലൂടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും സുപ്രീം കോടതി നിർദേശിച്ചു

More
More
National Desk 1 year ago
National

കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തളളി കര്‍ഷകര്‍

കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ തളളി കര്‍ഷകര്‍.താങ്ങുവില രേഖാമൂലം ഉറപ്പുനല്‍കുന്നതടക്കമുളള ഫോര്‍മുലയാണ് കര്‍ഷകര്‍ നിരസിച്ചത്. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ അഞ്ചിന ഫോര്‍മുല മുന്നോട്ടുവച്ചത്.

More
More
National Desk 1 year ago
National

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത്

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവർത്തകനാണ് ദിൽജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു.

More
More
National Desk 1 year ago
National

ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍

ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍ .കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കര്‍ഷകരുടെ വന്‍ പ്രക്ഷോപമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കിരിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധിയാണ് കര്‍ഷകര്‍ തളളിയത്.

More
More
National Desk 1 year ago
National

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.

More
More
National Desk 1 year ago
National

മോദിയുടെ കോലം കത്തിച്ച് കര്‍ഷകര്‍; പ്രതിഷേധം കനക്കുന്നു

കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.

More
More
Web Desk 1 year ago
National

കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷക മാര്‍ച്ച് തലസ്ഥാനത്ത് പ്രവേശിക്കും

കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് തടയാനുള്ള പോലിസ് നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാനും ബുറാഡിയില്‍ നീരങ്കാരി സ്റ്റേഡിയത്തില്‍ പൊതുയോഗം നടത്താനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.

More
More
News Desk 1 year ago
National

പടക്ക നിരോധനം: കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം : കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

More
More
Web Desk 1 year ago
National

ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലേയും വായുവിന്റെ അളവ് വളരെ മോശമായി തുടരുന്നു. തലസ്ഥാനത്തെ മലിനീകരണം വലിയ തോതില്‍ വായുവിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

More
More
National Desk 1 year ago
National

ഹത്രാസ് കേസ്; വിചാരണ ഡൽഹിയിലേക്ക് മാറ്റാനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് എ എസ് ബോപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

More
More
National Desk 1 year ago
National

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ആഞ്ജിയോപ്ലാസ്റ്റിക്ക് ശേഷം സുഖംപ്രാപിച്ച കപില്‍ ട്വിറ്ററില്‍ എല്ലാവര്ക്കും നന്ദി അറിയിച്ചു.

More
More
National Desk 1 year ago
National

ഡല്‍ഹി വായുമലിനീകരണം; സുപ്രീം കോടതി എകാംഗ സമിതിയിയെ നിയമിച്ചു

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് എങ്ങനെ തടയാമെന്ന് പഠിക്കാൻ സുപ്രീം കോടതി എകാംഗ സമിതിയിയെ നിയമിച്ചു.

More
More
National Desk 1 year ago
National

തിയറ്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; കേരളത്തില്‍ തുറക്കില്ല

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രമായ ചിച്ചോരെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ്‌ റിലീസിന് ഒരുങ്ങുന്നത്.

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ സിനിമാ തിയേറ്ററുകള്‍ നാളെ തുറക്കും

കേന്ദ്ര സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

More
More
National Desk 1 year ago
National

ബിപ്ലബ് കുമാരിനെതിരെ ബിജെപിയില്‍ പടയൊരുക്കം

ബിപ്ലബിന്റെ ഭരണം ഏകാധിപത്യപരമാണെന്ന് എംഎൽഎമാർ പരാതിപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിപ്ലവത്തിലെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി.

More
More
National Desk 1 year ago
National

ഡല്‍ഹിയില്‍ ശൈത്യകാലത്ത് കൊവിഡ് വര്‍ദ്ധിക്കും : എന്‍സിഡിസി റിപ്പോര്‍ട്ട്‌

ഡൽഹിയിൽ ശൈത്യകാലത്ത് പ്രതിദിനം 15000 കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ബോർഡിന്റെ (എൻസിഡിസി) റിപ്പോർട്ട്‌.

More
More
Environment Desk 1 year ago
Environment

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നു മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

More
More
National Desk 1 year ago
National

മഹാരാഷ്ട്രയൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെട്രോ സർവീസുകൾ പുനരാരംഭിക്കും

മെട്രോകളിലെ പണമിടപാടുകളും ടോക്കൺ സംവിധാനവും നിർത്തിവെച്ചു. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെ ആവൃത്തി നിയന്ത്രിക്കും.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 72 മണിക്കൂറിനുള്ളില്‍ 2,60,405 പേര്‍ക്ക് കൊവിഡ്‌

രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190 പേര്ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്

More
More
Web Desk 1 year ago
Coronavirus

രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87,298 പേര്‍ക്ക് കൊവിഡ്‌

പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്

More
More
News Desk 1 year ago
National

ഡല്‍ഹിയില്‍ കൊവിഡിന്റെ ഇര കൂടുതലും സ്ത്രീകള്‍

ഓഗസ്റ്റ് ആദ്യം നടത്തിയ ഏറ്റവും പുതിയ സർവേയിൽ തലസ്ഥാനത്തെ 32.2% സ്ത്രീകളില്‍ കൊവിഡ് ആന്റിബോഡി കണ്ടെത്തി. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 53,800 പേര്‍ക്ക് കൊവിഡ്; 734 പേര്‍ മരണപ്പെട്ടു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലെക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 48 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനോരായിരം പേര്‍ക്ക് കൊവിഡ്‌ ബാധ

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 50,525 പേര്‍ക്ക് കൊവിഡ്, പ്രതിദിന നിരക്ക് ഉയരുന്നു

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ്‌ മരണം 32,812 ആയി

More
More
National Desk 1 year ago
National

കോവാക്സിന്‍: മനുഷ്യരില്‍ ആദ്യ പരീക്ഷണം നടത്തി ഡല്‍ഹി എയ്മ്സ്

എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാൻ ദിവസവും അദ്ദേഹവുമായി ഇടപഴകുമെന്ന് എയിംസിലെ കോവിഡ് -19 വാക്സിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ്‌ റായ് പറഞ്ഞു. മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ 3,500 അപേക്ഷകൾ ലഭിച്ചു.

More
More
National Desk 1 year ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് പ്രതിദിനം നാല്‍പ്പതിനായിരം രോഗികള്‍ വര്‍ദ്ധിക്കുന്നു

രാജ്യത്ത് കഴിഞ്ഞ നാലുദിവസം കൊണ്ട് 1,12,470 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,18,107 ലെത്തി

More
More
Web Desk 1 year ago
Coronavirus

ദില്ലിയില്‍ കൊവിഡ് ബാധിച്ച കുട്ടികളില്‍ കവാസാക്കി രോഗ ലക്ഷണങ്ങളും

യുഎസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നു.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 35,468 പേര്‍ക്ക് കൊവിഡ്‌; 688 മരണം

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്

More
More
Web desk 1 year ago
Coronavirus

കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 32,682 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന മരണനിരക്ക് 30,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക്.

More
More
Web Desk 1 year ago
Keralam

എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശന പരീക്ഷ (കീം-2020) നാളെ

2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് റെക്കോര്‍ഡ്‌ രോഗീ വര്‍ദ്ധന; 24 മണിക്കൂറില്‍ 29,842 രോഗികള്‍

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. അതിപ്പോള്‍ 29,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,158 പേര്‍ക്ക് കൊവിഡ്; 533 മരണം

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,660 കൊവിഡ്‌ രോഗികള്‍; 498 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 18,339 പുതിയ രോഗികള്‍, രോഗികളുടെ എണ്ണം പെരുകുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
National Desk 1 year ago
National

കൊവിഡ്-19; ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ടാകാന്‍ ഡല്‍ഹി

കൂടുന്ന കൊവിഡ് രോഗസംഖ്യ. ഡല്‍ഹി വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ട് ആയേക്കും.

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 5.5 ലക്ഷമായി, 3 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 1 year ago
Coronavirus

രാജൃത്ത് 24 മണിക്കൂറിനകം 15,713 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു, മരണം 468

കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ

More
More
National Desk 1 year ago
National

ഭീകരാക്രമണ സാധ്യത: ഡൽഹിയില്‍ കനത്ത ജാഗ്രത

തിർത്തി മേഖലകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ രാജ്യമെമ്പാടും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

More
More
Web Desk 2 years ago
National

രാജ്യതലസ്ഥാനത്ത് ഭൂചലനം, തീവ്രത 3.5

ഡല്‍ഹി സംസ്ഥാനം ഉത്തര്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഭൂചലനത്തിന്റെ പ്രഭാവകെന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

More
More
National Desk 2 years ago
National

116 vs 66: ദില്ലി സർക്കാര്‍ പുറത്തുവിടുന്ന കൊവിഡ്‌ മരണനിരക്കില്‍ പൊരുത്തക്കേട്

ദില്ലി സർക്കാര്‍ പുറത്തുവിട്ട കൊവിഡ്‌ മരണനിരക്കും ദില്ലിയിലെ ആശുപത്രികള്‍ പുറത്തുവിട്ട മരണനിരക്കും തമ്മില്‍ വലിയ അന്തരം. സർക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച രാത്രി വരെ 66 പേരാണ് കൊവിഡ്‌ ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരണപ്പെട്ടത്.

More
More
Web Desk 2 years ago
Coronavirus

ഡല്‍ഹിയില്‍ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി

ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.

More
More
Web Desk 2 years ago
National

കൊവിഡ്-19; 5-ടി പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ്​ മുന്നോട്ടുപോകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

More
More
web desk 2 years ago
National

ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയ്യാറാവുന്നില്ലെന്ന് സിപിഎം

"ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല"

More
More
web desk 2 years ago
National

ഡൽഹി കലാപത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം-പിബി

ഡൽഹി വർഗീയകലാപത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണമോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ

More
More
web desk 2 years ago
National

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടത് എംപിമാർ

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി

More
More
web desk 2 years ago
National

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല

ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി.

More
More
web desk 2 years ago
National

അമിത് ഷായെ നീക്കണം; കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു

സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവര്‍ക്ക് പുറമേ ചിദംബരം, ഗുലാംനബി ആസാദ്, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്

More
More
web desk 2 years ago
National

ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ​ഗൗതം ​ഗംഭീർ എം.പി

കപിൽ മിശ്ര പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ബിജെപി എംപിയായ ഗൗതം ഗംഭീര്‍

More
More
Web Desk 2 years ago
Keralam

ജാമിയക്ക് മുന്നില്‍ വെടിവെയ്പ്, അക്രമികള്‍ രക്ഷപ്പെട്ടു; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഇന്നലെ അര്‍ദ്ധരാത്രി ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തത്.

More
More

Popular Posts

National Desk 6 hours ago
National

പേരറിവാളിനെ പോലെ തന്‍റെ മകളും ഉടന്‍ മോചിതയാകുമെന്നാണ് പ്രതീക്ഷ - രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ അമ്മ

More
More
Web Desk 7 hours ago
Keralam

നടി അക്രമിക്കപ്പെട്ട സംഭവം: അന്വേഷണ ചുമതല ഷെയ്ഖ് ദര്‍വേഷ് സാഹിബിന്

More
More
Web Desk 7 hours ago
National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനിൽ ജാഖർ ബിജെപിയില്‍ ചേര്‍ന്നു

More
More
National Desk 7 hours ago
National

കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിം​ഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

More
More
National Desk 8 hours ago
National

ഗ്യാന്‍ വ്യാപി: വാരാണസി കോടതിയുടെ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു

More
More
Web Desk 9 hours ago
Keralam

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഎമ്മിലേക്ക്

More
More